VSK Desk

VSK Desk

കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിനെ കേരള രജിസ്‌ട്രേഷന്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച സെക്രട്ടറി പ്രവീണ്‍ നെട്ടാരു (32)വിനെയാണ് കഴിഞ്ഞരാത്രി വധിച്ചത്.സുള്ള്യയിലെ...

കരുവന്നൂര്‍ സഹ. ബാങ്കില്‍ 30 ലക്ഷം: എന്നിട്ടു ചികിത്സയ്ക്ക് പണമില്ലാതെ വീട്ടമ്മ മരിച്ചു

തൃശ്ശൂര്‍: 30 ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കിലിരിക്കെ ചികിത്സക്ക് പണമില്ലാതെ വീട്ടമ്മ മരിച്ചു. സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവന്നൂര്‍ ഏറാട്ടുപറമ്പില്‍ ദേവസിയുടെ ഭാര്യ ഫിലോമിന(70) ആണ്...

കല്ലുമാല സമരം പകര്‍ന്ന സ്വാഭിമാനം

ഐതിഹാസികമായ കല്ലുമാല വിപ്ലവത്തിന്റെ സ്മരണയ്ക്കായി ബാക്കിനില്‍ക്കുന്നത് കൊല്ലം പീരങ്കി മൈതാനത്തെ അയ്യങ്കാളി പ്രതിമ മാത്രം. അതാകട്ടെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി അവസാനിപ്പിക്കുന്ന ഓര്‍മ്മച്ചടങ്ങുകളുടെ മാത്രം...

ജൂലയ് 27 എ.പി.ജെ അബ്ദുള്‍ കലാം സ്മൃതി ദിനം

ഭാരതത്തെ അഗാധമായി സ്‌നേഹിച്ചഡോ. എ.പി.ജെ അബ്ദുല്‍ കലാം ഭാരതത്തെ സ്‌നേഹിക്കുന്നവര്‍ ഉള്ളിടത്തോളം അമരനാണ് അനശ്വരനാണ്. ഈ രാഷ്ട്രവും അതിന്റെ സംസ്‌കൃതിയും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം മുറുകെപ്പിടിച്ച ജീവിതാദര്‍ശത്തിന് ലോഭമുണ്ടാകില്ല...

നബിനിന്ദ ആരോപിച്ച് വധഭീഷണി: വിദ്യാര്‍ത്ഥിയുടെ മൃതദേഹം റയില്‍വേ ട്രാക്കില്‍

ഭോപ്പാല്‍: നബിനിന്ദ ആരോപിച്ച് വധഭീഷണി വന്നതിനുപിന്നാലെ കോളജ് വിദ്യാര്‍ത്ഥിയെ റയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെയ്സന്‍ ജില്ലയിലെ ഒബൈദുള്ളഗഞ്ച് പട്ടണത്തിനടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് 21 കാരനായ നിഷാങ്ക്...

ബാല്‍താക്കറെയെ അവര്‍ ജനാബാക്കി: രാജ് താക്കറെ

മുംബൈ: ഉദ്ധവ് വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് എംഎന്‍എസ് നേതാവും ബാല്‍ താക്കറെയുടെ അനന്തരവനുമായ രാജ് താക്കറെ. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ് താക്കറെയുടെ വിമര്‍ശനം. ബാലാസാഹെബ്...

പാര്‍ത്ഥയും അര്‍പ്പിതയും ആഗസ്ത് മൂന്ന് വരെ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ദേഹാസ്വാസ്ഥ്യം അഭിനയിച്ച ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുവനേശ്വര്‍ എയിംസില്‍ നിന്ന് തിരിച്ചതയച്ചു. ആശുപത്രിയില്‍ കിടക്കേണ്ട ഒരു അസുഖവും മന്ത്രിക്കില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞതോടെ...

‘അങ്ങ് രാജ്യത്തിന്റെ സ്പന്ദനങ്ങളുടെ പ്രതിനിധി’

ന്യൂദല്‍ഹി: രാഷ്ട്രപതിഭവനില്‍ പടിയിറങ്ങുംമുമ്പ് തനിക്ക് ലഭിച്ച വിലയേറിയ ആ കത്ത് രാംനാഥ് കോവിന്ദ് ഇന്നലെ ജനങ്ങളുമായി പങ്കുവച്ചു. കത്തില്‍കുറിച്ച നല്ല വാക്കുകള്‍ക്ക് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി...

ശബരിമല ശ്രീകോവിലില്‍ വീണ്ടും ചോര്‍ച്ച; പരിഹരിക്കാന്‍ മടിച്ച് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ വീണ്ടും ചോര്‍ച്ച. സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് എത്തുന്ന വെള്ളം സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് പതിക്കുന്നത്. മുമ്പും...

ബിഷപ് റസാലത്തെ ഇ ഡി വിമാനത്താവളത്തില്‍ തടഞ്ഞു

തിരുവനന്തപുരം: ചോദ്യം ചെയ്യലിനിടെ വിദേശയാത്രയ്ക്ക് ശ്രമിച്ച സിഎസ്ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതരാണ് യാത്ര തടഞ്ഞത്....

പിണറായി സര്‍ക്കാര്‍ ദേശീയപതാകയും വില്‍ക്കുന്നു

കോഴിക്കോട്: സൗജന്യക്കിറ്റ് നല്‍കി രാഷ്ട്രീയം കളിക്കാന്‍ മത്സരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ദേശീയ പതാക 'വില്‍ക്കുന്നു.' സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിക്കാനുള്ള രാജ്യത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ...

സമരസ്മരണകളില്‍ കവിതിലകന്‍

കരയില്‍ സമ്മേളിക്കാന്‍ അവസരം നിഷേധിച്ച അധികാരികളെ കായല്‍ സമ്മേളനം നടത്തി വെല്ലുവിളിച്ച പണ്ഡിറ്റ് കറുപ്പന്‍ അവഗണിക്കപ്പെട്ടുപോയ ഒരു ജനതയുടെ സ്വാതന്ത്ര്യവും സ്വാഭിമാനവും വീണ്ടെടുക്കാന്‍ പോരാടിയ സംഘാടകനായിരുന്നു. വര്‍ഷം...

Page 536 of 698 1 535 536 537 698

പുതിയ വാര്‍ത്തകള്‍

Latest English News