VSK Desk

VSK Desk

സാവ്‌നര്‍-ഗൗണ്ട്‌ഖൈരി പാത തുറന്നുകൊടുത്തു

നാഗ്പൂര്‍: ദേശീയ പാത 547-ഇ യുടെ സാവ്നര്‍-ധാപേവാഡ-ഗൗണ്ട്‌ഖൈരി സെക്ഷന്‍ 28.88 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. 720...

Vector Illustration of Kargil Vijay Diwas. Commemoration day. Martyr's Day. Poster for salute indian army, amar jyoti, amar jawan.

ഇന്ന് കാര്‍ഗില്‍ വിജയദിനം

''ബാബാ അമര്‍നാഥ് ഭാരതത്തിലും മാതാ ശാരദ അയല്‍ രാജ്യത്തുമാവുക സാധ്യമല്ല. പാക്കധീന കശ്മീരല്ല, അത് പാക് അധിനിവേശ കശ്മീരാണ്, അതെന്നും ഭാരതത്തിന്റെ സ്വന്തമാണെന്നത് നമ്മുടെ പ്രഖ്യാപിത നയമാണ്....

സന്ത് വിജയദാസിന്റെ ആത്മാഹുതി: പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി

ഭരത്പൂര്‍: സന്ത് വിജയദാസിന്റെ ആത്മാഹുതിയിലേക്ക് നയിച്ച ഖനിമാഫിയയ്ക്ക് പിന്നില്‍ രാജസ്ഥാന്‍ സര്‍ക്കാരിലെ മന്ത്രിയുടെ മകനുമാണെന്ന് പരാതി. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിലെ മന്ത്രി സാഹിദ ഖാന്റെ മകനെതിരെയാണ് ആരോപണമുയര്‍ന്നിട്ടുണ്ട്....

ഇത് പഴയ ഇന്ത്യയല്ല: രാജ്‌നാഥ് സിങ്

ജമ്മു: ഇത് പഴയ ഇന്ത്യയില്ല, കരുത്തില്‍ ലോകത്തെ മുന്‍ രാജ്യമായി വളര്‍ന്നുകഴിഞ്ഞ ഇന്ത്യയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അനേകം ധീര സൈനികരുടെ ജീവന്‍ ഈ...

വിശേഷദിവസങ്ങളില്‍ മാത്രമുണരുന്ന വികാരമല്ല ദേശഭക്തി: സര്‍കാര്യവാഹ്

ജമ്മു: പ്രദര്‍ശിനികളില്‍, സമ്മേളനങ്ങളില്‍, പ്രസംഗങ്ങളില്‍ ഒതുങ്ങുന്നതല്ല ദേശഭക്തി. അത് വിശേഷദിവസങ്ങളില്‍ മാത്രമുണരുന്ന വികാരവുമല്ല. ഓരോ മനസ്സിലും എപ്പോഴും അണയാതെ കത്തേണ്ട പ്രകാശമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ....

ആകാശത്ത് വിസ്മയമായി അഞ്ച് ഗ്രഹങ്ങളുടെ സംഗമം

ന്യൂദൽഹി: ആകാശത്ത് അഞ്ച് ഗ്രഹങ്ങളുടെ സംഗമം. തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിലാണ് ഇൗ അപൂർവം സംഗമത്തിന് അന്തരീക്ഷമൊരുങ്ങുന്നത് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയെ ആകാശത്ത് കാണാനാവുന്ന...

തമിഴ്നാട്ടിൽ വീണ്ടും ക്ഷേത്രങ്ങൾക്കുനേരെ ആക്രമണം: വിഗ്രഹങ്ങൾ തകർത്തു

ചെൈന്ന: തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം. കാഞ്ചീപുരം ജില്ലയിലെ സിംഗുവാർച്ചത്തിരത്തിന് സമീപം കണ്ടിവാക്കത്ത് രണ്ട് ക്ഷേത്രങ്ങൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. തുലാസപുരം കർപ്പഗ...

മുംബൈയിൽ ഗുരുകുലം വിദ്യാർത്ഥികൾ ദ്രൗപദീമുർമൂവിന് പിന്തുണയുമായി ചിത്രങ്ങൾ വരയ്ക്കുന്നു

ദ്രൗപദീ മുർമൂ: ആവേശത്തോടെ യുവാക്കളും

റാഞ്ചി(ഝാർഖണ്ഡ്): ദ്രൗപദീ മുർമൂവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻഡിഎ പ്രഖ്യാപിച്ചതോടെ വനവാസി മേഖലകൾ ആവേശത്തിമർപ്പിൽ. വീരബിർസാമുണ്ടയുടെ വീരാഹുതിദിനം ദേശീയജൻജാതി ദിവസമായി പ്രഖ്യാപിച്ചതിന് പിന്നാലെ വനവാസി സമൂഹത്തിന് കേന്ദ്രസർക്കാർ നല്കുന്ന...

നാമനിർദേശപത്രിക സമർപ്പിക്കാൻ ഒപ്പം ബിജെഡി മന്ത്രിമാരും

ഭുവനേശ്വർ: രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ ദ്രൗപദീ മുർമൂ പോകുമ്പോൾ എൻഡിഎ സംഘത്തോടൊപ്പം ഒഡീഷയിൽ നിന്ന് രണ്ട് മന്ത്രിമാരും. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ്...

സമ്മര്‍ദ്ദത്തിലായി ലീഗ് ; കെ.എന്‍.എ. ഖാദറിനെതിരെ തീവ്ര മുസ്ലിം   വിദ്വേഷപ്രചാരണം

കോഴിക്കോട്: കോഴിക്കോട് കേസരി ഭവനില്‍ നടന്ന സ്‌നേഹബോധി അനാച്ഛാദന ചടങ്ങില്‍ സംബന്ധിച്ചതിന്‍റെ പേരില്‍ മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദറിനോട് മുസ്ലിംലീഗ് വിശദീകരണം ആവശ്യപ്പെട്ടത് മുസ്ലിം തീവ്രവാദശക്തികളുടെ സമ്മര്‍ദ്ദം...

ആശയത്തോടുള്ള തീവ്രഭ്രമം ആസക്തി: ജേക്കബ് തോമസ്

കൊച്ചി: ആശയപരമായിട്ടുള്ള അതിതീവ്രഭ്രമം വ്യക്തികളെയും സമൂഹത്തെയും നിഷേധാത്മക ചിന്തകളിലേക്കും നയങ്ങളിലേക്കും നയിക്കുമെന്ന് മുന്‍ സംസ്ഥാന റിട്ട. ഡിജിപി ഡോ. ജേക്കബ്  തോമസ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ...

ഭാരതത്തെ നയിക്കാന്‍ ഗോത്ര വനിത; ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി‍ സ്ഥാനാര്‍ത്ഥി

ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു മത്സരിക്കും. രാഷ്ട്രപതി പദത്തിലേക്ക് മത്സരിക്കുന്ന ആദ്യ ഗോത്ര വനിതയാണ്.  ദ്രൗപതി മുര്‍മുവിലൂടെ പുതിയൊരു ചരിത്രം കൂടിയാണ് ബിജെപി കുറിക്കുന്നത്....

Page 537 of 698 1 536 537 538 698

പുതിയ വാര്‍ത്തകള്‍

Latest English News