VSK Desk

VSK Desk

മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍

മാലി: അന്താരാഷ്ട്ര യോഗദിനത്തിന്‍റെ ഭാഗമായി മാലദ്വീപ് ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച യോഗ അഭ്യാസത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തി ഇസ്ലാമിക മതമൗലികവാദികള്‍. യൂത്ത്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി ശാക്തീകരണ...

17,000 അടി ഉയരത്തില്‍, കൊടുംതണുപ്പില്‍ യോഗ‍ അവതരിപ്പിച്ച് ഐടിബിപി‍ ജവാന്‍മാര്‍

ലഡാക്ക്: അന്താരാഷ്ട്ര യോഗ ദിനത്തില്‍ 17,000 അടി ഉയരത്തില്‍, കൊടുംതണുപ്പില്‍  ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഐടിബിപി ജവാന്‍മാര്‍ യോഗാഭ്യാസം നടത്തി. ലഡാക്ക്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ആസാം എന്നിവിടങ്ങളിലെ ഇന്ത്യ-ചൈന അതിര്‍ത്തികളിലാണ് ഐടിബിപി...

അഗ്നിപഥില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നീങ്ങണം:ഇന്ദ്രേഷ്‌കുമാര്‍

ന്യൂദല്‍ഹി: അഗ്നിപഥ് വിഷയത്തില്‍ എല്ലാ പൗരന്മാരും സര്‍ക്കാരിനൊപ്പം നീങ്ങുകയാണ് വേണ്ടതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ഇന്ദ്രേഷ്‌കുമാര്‍. പൗരന്മാരുടെ തൊഴില്‍ സുരക്ഷയ്‌ക്കൊപ്പം രാഷ്ട്രസുരക്ഷയും രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണ്....

അമ്മമാരുടെ ആരോഗ്യത്തിന് ഗുജറാത്തില്‍ ‘മാതൃശക്തി’

അഹമ്മദാബാദ്: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കരുതലായി ഗുജറാത്ത് സര്‍ക്കാരിന്റെ മുഖ്യമന്ത്രി മാതൃശക്തിയോജന. പദ്ധതി 18ന് വഡോദരയില്‍ നടക്കുന്ന ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍പ്പിക്കും. ഇതുള്‍പ്പെടെ...

ഹരിവരാസനം ശതാബ്ദിയില്‍ പങ്കെടുത്തതിന് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ ഡിഎംകെ

ചെന്നൈ: ഹരിവരാസനം ശതാബ്ദി ആഘോഷസമിതി രൂപീകരണയോഗത്തില്‍ പങ്കെടുത്തതിന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ ഡിഎംകെ. ആയിരക്കണക്കിന് വര്‍ഷങ്ങളായി സനാതന ധര്‍മ്മം ഭാരതത്തെ നയിച്ചിട്ടുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന...

പത്തുലക്ഷംപേര്‍ക്ക്കേന്ദ്ര നിയമനം

ന്യൂദല്‍ഹി: അടുത്ത ഒന്നരവര്‍ഷം കൊണ്ട് കേന്ദ്ര സര്‍വ്വീസുകളില്‍ പത്തുലക്ഷം പേരെ നിയമിക്കാന്‍  നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും  മനുഷ്യ വിഭവശേഷി   അവലോകനം...

അന്താരാഷ്ട്ര വേദിയില്‍ ഖത്തറിനെതിരെ ബിഎംഎസ്

ന്യൂദല്‍ഹി: ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ ഖത്തറിന്റെ തൊഴിലാളിദ്രോഹനിലപാടുകള്‍ തുറന്നുകാട്ടി ബിഎംഎസ്. ഖത്തറില്‍ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ മനുഷ്യാവകാശ ലംഘനത്തിന് വിധേയമാകുകയാണെന്നും അടിമപ്പണിയാണ് അവിടെ നടക്കുന്നതെന്നും...

സിപിഎമ്മുകാര്‍ ഗാന്ധിപ്രതിമയുടെ തലയറുത്തു;വ്യാപക പ്രതിഷേധം

പയ്യന്നൂര്‍: പയ്യന്നൂരിലെ കോണ്‍ഗ്രസ്സ് ഓഫീസായ ഗാന്ധിമന്ദിരത്തിന് മുന്നിലെ ഗാന്ധിപ്രതിമയുടെ തലയറുത്ത് മാറ്റിയ സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സിപിഎമ്മുകാര്‍ സംഘടിച്ചെത്തി പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ്...

യുവാക്കള്‍ക്ക് സൈനിക സേവനപദ്ധതി ‘അഗ്നിപഥ്’ പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂദല്‍ഹി:യുവാക്കള്‍ക്ക് സായുധസേനകളില്‍ സേവനമനുഷ്ഠിക്കാന്‍ അവസരമൊരുക്കുന്ന വമ്പന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍.   പതിനേഴര മുതല്‍ 21 വയസുവരെയുള്ളവര്‍ക്ക് നാലു വര്‍ഷം  മികച്ച സേവന വേതന വ്യവസ്ഥയില്‍ മൂന്നു...

ഊന്നല്‍ ഭരണം ജനങ്ങളിലേക്കെത്തിക്കാന്‍: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ധനമന്ത്രാലയവും കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയവും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാരാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വായ്പാബന്ധിത സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ദേശീയ...

ഗോയല്‍ വിളിച്ചു, സിബി വിളക്കു കൊളുത്തി

കൊച്ചി:  'വാര്‍ത്താലേഖകരോട് എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്.  ഈ മന്ദിരം ഉദ്ഘാടനം ചെയ്തിരിക്കുന്നതു ഞാനല്ല. അതു സിബിയാണ്. നിങ്ങളുടെ നാളത്തെ വാര്‍ത്തയില്‍ അങ്ങനെയാണു വരേണ്ടത്.'  കാക്കനാട് സെസിലെ അമൃത്...

Page 538 of 698 1 537 538 539 698

പുതിയ വാര്‍ത്തകള്‍

Latest English News