വാരാണസി ഇരട്ട സ്‌ഫോടനം: ഹൂജി ഭീകരന്‍ വാലിയുള്ള ഖാന് തൂക്കുകയര്‍
ലഖ്‌നൗ: വാരാണസി സങ്കട മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനിലും ബോംബു സ്‌ഫോടനങ്ങള്‍ നടത്തി 28 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഹൂജി ഭീകരന്‍ വാലിയുള്ള ഖാന്(...






















