ഡിഎംകെയെ വിമര്‍ശിച്ചു, യു ട്യൂബറെ അറസ്റ്റ് ചെയ്തു
ചെന്നൈ: ഡിഎംകെയെ വിമര്‍ശിച്ചതിന് തമിഴ് യുട്യൂബര്‍ കാര്‍ത്തിക് ഗോപിനാഥിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രങ്ങള്‍ക്കെതിരായ ഡിഎംകെ നിലപാടിനെ തുറന്നുകാട്ടി ഇളയ ഭാരതം യൂട്യൂബ് ചാനലിലൂടെ കാര്‍ത്തിക്...























