VSK Desk

VSK Desk

അമര്‍നാഥ് തീര്‍ഥാടനം: ഉന്നതതലയോഗം ചേര്‍ന്നു

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഗതാഗത നിയന്ത്രണം, വാഹന പാര്‍ക്കിങ്,...

യാസിന്‍ മാലിക്: വിധിയെ വിമര്‍ശിച്ച ഒഐസിയുടെ നിലപാട് സ്വീകാര്യമല്ലെന്ന് ഇന്ത്യ

ന്യൂദല്‍ഹി: യാസിന്‍ മാലിക്കിന് ജീവിതാന്ത്യം വരെ തടവ് വിധിച്ചതിനെതിരെ പരാമര്‍ശം നടത്തിയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്(ഒഐസി) ഇന്ത്യയുടെ കടുത്ത വിമര്‍ശനം. ഭീകരതയെ ന്യായീകരിക്കുന്ന നിലപാടില്‍ നിന്ന്...

ദേവര്‍ഷി നാരദജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന പി.വി.കെ. നെടുങ്ങാടി സ്മാരക പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ 'മാധ്യമരംഗത്തെ രാഷ്ട്രീയ-മത-കോര്‍പറേറ്റ് സ്വാധീനം' എന്ന വിഷയത്തില്‍ ജെ. ഗോപീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

സമൂഹം മാധ്യമങ്ങളുമായിസംവദിക്കണം: ജെ. ഗോപീകൃഷ്ണന്‍

കോഴിക്കോട്: സമൂഹത്തിന് മാധ്യമങ്ങളുടെ മേല്‍ ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും മാധ്യമങ്ങളുമായി സംവദിക്കാന്‍ സമൂഹം തയ്യാറാവണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദ പയനീയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ജെ. ഗോപീകൃഷ്ണന്‍. വിശ്വസംവാദ കേന്ദ്രത്തിന്റെ...

ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃസമ്മേളനം പെരുമ്പാവൂരില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിളള ഉദ്ഘാടനം ചെയ്യുന്നു. കെ.വി ശിവന്‍, കെ.പി ശശികല ടീച്ചര്‍, എം.കെ കുഞ്ഞോല്‍ മാഷ്, വത്സന്‍ തില്ലങ്കേരി, ഇ.എസ് ബിജു സമീപം.

സാമൂഹികനീതിക്ക് വ്യവസ്ഥാപിത പോരാട്ടം വേണം: ഗോവ ഗവര്‍ണര്‍

പെരുമ്പാവൂര്‍: പത്തൊമ്പതാമത് ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന് പെരുമ്പാവൂരില്‍ തുടക്കമായി. നേതൃസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.  കേരളത്തില്‍ സാമൂഹിക സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഹൈന്ദവ...

സൈനികവാഹനം നദിയിലേക്ക് മറിഞ്ഞ്മലയാളിയടക്കം ഏഴ് സൈനികര്‍ മരിച്ചു.

തുര്‍തുക്ക്(ലഡാക്ക്): സൈനികര്‍ സഞ്ചരിച്ച ബസ് ഷിയോക് നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. പത്തൊമ്പത് സൈനികര്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജല്‍ ആണ് മരിച്ച...

പി.സി. ജോര്‍ജ്ജിന് ജാമ്യം

കൊച്ചി: തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് കര്‍ശന കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം...

തമിഴ് ഭാഷ അനശ്വരവും സംസ്‌കാരംവിശ്വവ്യാപിയുമാണെന്ന് പ്രധാനമന്ത്രി

ചെന്നൈ: തമിഴ് ഭാഷ അനശ്വരവും തമിഴ് സംസ്‌കാരം വിശ്വവ്യാപിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 31,500 കോടിയിലധികം രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും...

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തു; തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി

കൊച്ചി : തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഹാജരായ പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ്...

Page 541 of 698 1 540 541 542 698

പുതിയ വാര്‍ത്തകള്‍

Latest English News