VSK Desk

VSK Desk

വിശ്വസംവാദകേന്ദ്രം എറണാകുളത്ത് സംഘടിപ്പിച്ച നാരദജയന്തി-മാധ്യമസെമിനാറില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സുജാതന്‍ സംസാരിക്കുന്നു. കെവിഎസ് ഹരിദാസ്, എം.രാജശേഖരപ്പണിക്കര്‍, കാ.ഭാ. സുരേന്ദ്രന്‍ സമീപം

സ്വദേശാഭിമാനിയല്ല കേസരിയാണ് മാതൃക: പി. സുജാതന്‍

കൊച്ചി: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്കുന്നത് തെറ്റായ വഴക്കമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സുജാതന്‍. വ്യക്ത്യധിഷ്ഠിത പത്രപ്രവര്‍ത്തനമായിരുന്നു രാമകൃഷ്ണപിള്ളയുടേത്. ദേശീയ സ്വാതന്ത്ര്യ...

തീവ്രവാദ വിരുദ്ധദിനാചരണം 21ന്

ന്യൂദല്‍ഹി: മെയ് 21 ന് തീവ്രവാദ വിരുദ്ധ ദിനം ഉചിതമായ രീതിയില്‍ ആചരിക്കണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍,...

തീവ്രവാദ റിക്രൂട്ട്‌മെന്റ്: കശ്മീരില്‍ എന്‍ഐഎ റെയ്ഡ്

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ പ്രധാനകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി എന്‍ഐഎ. നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്(ടിആര്‍എഫ്) ഭീകരവാദ റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ്. റിക്രൂട്ട്‌മെന്റ് കേസുകളില്‍...

പഞ്ചാബിലെ ആര്‍പിജി ആക്രമം: ആറ് പേര്‍ പിടിയില്‍

ചണ്ഡിഗഢ്: മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് തിങ്കളാഴ്ച നടന്ന റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍...

ഗോതമ്പ് കയറ്റുമതി നിരോധിച്ചു

ന്യൂദല്‍ഹി: കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ച്  കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ ഉത്തരവ്. കഴിഞ്ഞ ദിവസം രാത്രിപുറത്തിറക്കിയ ഉത്തരവിലാണ് ഗോതമ്പ് കയറ്റുമതി 'ഉടന്‍ പ്രാബല്യത്തില്‍' സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്‍റെ...

ക്ഷേത്രഫണ്ട് വകമാറ്റുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രവരുമാനം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വിനിയോഗിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. പഴനി,  നെല്ലൈ, ചെന്നൈ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് 45 കോടി...

മഥുര ശ്രീകൃഷ്ണജന്മസ്ഥാനിലും വീഡിയോ സര്‍വേയ്ക്ക് ഹര്‍ജി

ലഖ്‌നൗ: മഥുര ശ്രീകൃഷ്ണ ജന്മഭൂമിയില്‍ പണിത ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. വാരാണസിയിലെ ഗ്യാന്‍വാപി-ശൃഗാര ഗൗരി സമുച്ചയത്തിലെ സര്‍വേ നടപടികള്‍ നടക്കുന്നതിനിടെയാണ് സമാന...

Page 542 of 698 1 541 542 543 698

പുതിയ വാര്‍ത്തകള്‍

Latest English News