ഭോജ്ശാലയിലെ സമൂഹനമാസിനെതിരെ ഹര്‍ജി
ഭോപാല്‍: ചരിത്രപ്രസിദ്ധമായ ഭോജ്ശാല സ്മാരക സമുച്ചയത്തില്‍ കൂട്ടനിസ്‌കാരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മധ്യപ്രദേശ് കോടതി സ്വീകരിച്ചു.സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ...























