VSK Desk

VSK Desk

പുരി പൈതൃക ഇടനാഴി അനുമതി ഇല്ലാതെയെന്ന് എഎസ്‌ഐ

കട്ടക്ക്(ഒഡീഷ): ഒറീസ്സ സര്‍ക്കാര്‍ നടപ്പാക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ പൈതൃക ഇടനാഴി പദ്ധതി ആവശ്യമായ അനുമതിയില്ലാതെയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഒറീസ്സ ഹൈക്കോടതിയില്‍ വ്യക്തമാക്കി....

തുഗ്ലക്ക് റോഡിന് ഗുരുഗോവിന്ദ സിങ്ങിന്‍റെ പേരിടണം: ബിജെപി

ന്യൂദല്‍ഹി: ദല്‍ഹി തുഗ്ലക്ക് റോഡിന് ഗുരു ഗോവിന്ദ് സിങ്ങിന്‍റെ പേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത. രാജ്യതലസ്ഥാനത്തെ ആറ് റോഡുകളുടെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന് അദ്ദേഹം...

മൂന്ന് കോടിയിലധികം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു

ന്യൂദല്‍ഹി: പന്ത്രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ള മൂന്ന് കോടിയിലധികം കുട്ടികള്‍ കൊവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് എടുത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 28 ദിവസത്തെ ഇടവേളയില്‍...

തരൂരിനോട് വിവേക് അഗ്നിഹോത്രി : ‘സുനന്ദയെ ഓര്‍ത്തെങ്കിലും കശ്മീരി പണ്ഡിറ്റുകളോട് അനുകമ്പ കാട്ടണം’

ന്യൂദല്‍ഹി: 'സുനന്ദ പുഷ്‌കറിനെ ഓര്‍ത്തെങ്കിലും കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ശശി തരൂരിനോട് വിവേക് അഗ്നിഹോത്രി. കശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനം നിരോധിച്ച സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ നടപടിയെ...

ഷഹീന്‍ബാഗ് ഒഴിപ്പിക്കല്‍ സിപിഎമ്മിന്‍റെ ഗൂഢനീക്കം സുപ്രീംകോടതിയില്‍ പൊളിഞ്ഞു

ന്യൂദല്‍ഹി: ഷഹീന്‍ബാഹിലെ അനധികൃതകൈയേറ്റ പ്രശ്‌നത്തില്‍ മുതലെടുപ്പിനുള്ള സിപിഎമ്മിന്റെ നീക്കം ഇന്നലെ സുപ്രീംകോടതിയില്‍ പൊളിഞ്ഞു. അനുകൂല വിധി സമ്പാദിച്ച് വാര്‍ത്തകളില്‍ ഇടം നേടാനുള്ള സിപിഎമ്മിന്‍റെ നീക്കം തിരിച്ചറിഞ്ഞാണ് ജസ്റ്റിസ്...

പതിറ്റാണ്ടുകള്‍ക്കുശേഷം അനന്ത്‌നാഗ് മാര്‍ത്താണ്ഡ ക്ഷേത്രത്തില്‍ പൂജ

അനന്ത്നാഗ് (ജമ്മുകശ്മീര്‍): കാവി പതാകകള്‍ ഉയര്‍ന്നു. വേദമന്ത്രങ്ങള്‍ മുഴങ്ങി. പുരാതനമായ മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രത്തില്‍ വീണ്ടും ഭക്തരെത്തി. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ചരിത്ര...

പ്രഥമ മാടമ്പ് പുരസ്‌കാരം സുരേഷ്‌ഗോപിക്ക് സമ്മാനിച്ചു

തൃശ്ശൂര്‍: മലയാള മണ്ണില്‍ സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടനെന്ന് കുമ്മനം രാജശേഖരന്‍. തപസ്യയും  മാടമ്പ് കുഞ്ഞുക്കുട്ടന്‍ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച...

ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന് തുടക്കം

നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന് നാഗ്പൂരില്‍ തുടക്കം. രേഷിംബാഗ് ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി ഭവന്‍ പരിസരത്ത് മഹര്‍ഷി വ്യാസസഭാഗൃഹത്തില്‍ വര്‍ഗിന് ഔപചാരികമായ തുടക്കമായി. സമര്‍പ്പണത്തിനുള്ള സാധനയാണ് സംഘശിക്ഷാവര്‍ഗില്‍...

Page 545 of 698 1 544 545 546 698

പുതിയ വാര്‍ത്തകള്‍

Latest English News