സ്ത്രീകളുടെ ഇച്ഛാശക്തി സമൂഹ നന്മയ്ക്ക് ഉപയോഗിക്കണം: നിവേദിത ഭൈഡെ
കൊച്ചി: സ്ത്രീകളില്‍ ഉറങ്ങിക്കിടക്കുന്ന ഇച്ഛാശക്തിയെ ഉണര്‍ത്തി സമൂഹനന്മയ്ക്കായി ഉപയോഗിക്കണമെന്ന് കന്യാകുമാരി വിവേകാനന്ദകേന്ദ്രം വൈസ് പ്രസിഡന്റ് നിവേദിത ഭിഡെ. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന അമൃതോത്സവം വനിതാസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം...























