പട്ടണപ്രവേശം നിരോധനം: ഡിഎംകെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് മഠാധിപതി
ചെന്നൈ: ധര്‍മ്മപുരം അദീനത്തിന്‍റെ പട്ടണപ്രവേശം നിരോധിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഭീഷണിയും മുഴക്കുന്നുവെന്ന് മഠാധിപതിയുടെ പരാതി. മധുര അദീനം മഠാധിപതി ശ്രീല ശ്രീ ജ്ഞാനസംബന്ധ ദേശിക സ്വാമികളാണ് ഡിഎംകെ...























