ഹിന്ദു ആഘോഷങ്ങൾക്ക് നേരെ നടന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മോഹൻ ഭാഗവത്; അക്രമം ആർക്കും ഗുണം ചെയ്യില്ലെന്നും ആർഎസ്എസ് സർസംഘചാലക്
ന്യൂഡൽഹി: അക്രമം ആർക്കും ഗുണം ചെയ്യില്ലെന്നും എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് മാനവികത സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. കിഴക്കൻ മഹാരാഷ്‌ട്രയിൽ ‘ഗദ്ദിനാശിനി’...






















