VSK Desk

VSK Desk

ജ്ഞാനവാപിപ്പള്ളിയില്‍ പരിശോധന നടത്താമെന്ന് അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്താണോ ജ്ഞാനവാപി മസ്ജിദ് നിര്‍മ്മിച്ചതെന്ന തര്‍ക്കത്തില്‍ അജയ് കുമാര്‍ മിശ്ര കമ്മീഷന് പഠനം തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. കമ്മീഷണറെ നിയോഗിക്കുന്നതിനെതിരെ അഞ്ജുമാന്‍...

പിതാവില്‍ രക്ഷതേടി പെണ്‍കുട്ടികള്‍ യോഗിക്ക് കത്ത് എഴുതി

ലഖ്‌നൗ: പിതാവിനെതിരായ പീഡനപരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ച് പെണ്‍കുട്ടികള്‍. തങ്ങളെ പിതാവ് തുടര്‍ച്ചയായി പീഡിപ്പിക്കുകയാണെന്നും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയാണെന്നുമാണ് പരാതി....

ഉച്ചഭാഷിണി ഒഴിവാക്കി മഥുര ശ്രീകൃഷ്ണക്ഷേത്രം

മഥുര: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഉത്തരവ് മാനിച്ച് ഉച്ചഭാഷിണി ഒഴിവാക്കി ശ്രീകൃഷ്ണജന്മസ്ഥാന്‍ ക്ഷേത്രം. ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ പതിവ് മംഗളാരതിച്ചടങ്ങോടെ ഉച്ചഭാഷിണി ഉപയോഗം അവസാനിപ്പിച്ചതായി ക്ഷേത്രഭരണത്തിന് നേതൃത്വം നല്കുന്ന...

ആര്‍എസ്എസ്‍ താരതമ്യം ഇടത്-ജിഹാദി തന്ത്രം

'അവരെ കൊല്ലുക, ഇല്ലാതാക്കുക. അള്ളാഹുവിനെയല്ലാതെ ആരാധിക്കുന്നവരെ എന്തിനാണ് ബാക്കിവയ്ക്കുന്നത്? ഈ അന്ധവിശ്വാസികളെ ഇല്ലാതാക്കുന്നതുവരെ പോരാടുക. അള്ളാഹുവിന്റെ മതമല്ലാതെ-ജനാധിപത്യമാവട്ടെ, ഹിന്ദുമതമാവട്ടെ, ക്രിസ്തുമതമാവട്ടെ, എന്ത് ഇസമാവട്ടെ ഇതൊന്നും ലോകത്ത് ഉണ്ടാവാന്‍...

കുത്തബ് മിനാറിലെ പള്ളി നിര്‍മ്മിക്കാന്‍ തകര്‍ത്തത് 27 ക്ഷേത്രങ്ങള്‍: കെ.കെ. മുഹമ്മദ്

ഭോപാല്‍: കുത്തബ് മിനാറിനടുത്തുള്ള പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കുത്തബ്...

ജിഗ്നേഷ് മേവാനിയെ ആസാം പോലീസ് അറസ്റ്റ് ചെയ്തു

ബനസ്‌കന്ത (ഗുജറാത്ത്): വിദ്വേഷപ്രചരണം നടത്തിയതിന്റെ പേരില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വദ്ഗാമില്‍ നിന്നുള്ള എംഎല്‍എയായ മേവാനിയെ ബുധനാഴ്ച രാത്രിയോടെയാണ്...

പാകിസ്ഥാനില്‍ നൂനപക്ഷ പീഡനം; സിഖ് നേതാവിനും മക്കള്‍ക്കും മര്‍ദ്ദനമേറ്റു

കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും ന്യൂനപക്ഷപീഡനം. സ്വന്തം ഭൂമി ഉപേക്ഷിച്ച് പോകണമെന്ന് സിഖ് കുടുംബത്തിന് താക്കീത്. പാകിസ്ഥാന്‍ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് മസ്താന്‍ സിങ്ങിനും...

ഇളയരാജയ്ക്ക് പിന്നാലെ ഭാഗ്യരാജും

ചെന്നൈ: ഇളയരാജയ്ക്ക് പിന്നാലെ സംവിധായകനും നടനുമായ കെ. ഭാഗ്യരാജും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്ത്. നരേന്ദ്രമോദിയെപ്പോലുള്ളവരെയാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ കാതും കണ്ണുമുറയ്ക്കും മുമ്പ് പിറന്നവരാണെന്നും ഭാഗ്യരാജ്...

ശ്രീനിവാസന്‍ വധം: ആറുപേരെ തിരിച്ചറിഞ്ഞു; നിരോധനാജ്ഞ 24 വരെ നീട്ടി

പാലക്കാട്: ആര്‍എസ്എസ് പാലക്കാട് ജില്ലാ മുന്‍ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ആറു പേരെയും തിരിച്ചറിഞ്ഞു. നാലുപേരുടെ പങ്കിനെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു....

പൊതുസ്വത്ത് കൈയേറുന്നവര്‍ക്ക് മറുപടി ബുള്‍ഡോസര്‍: മീനാക്ഷിലേഖി

ഭോപ്പാല്‍: പൊതുസ്വത്ത് കൈയേറുന്നവരോട് സഹിഷ്ണുത കാണിക്കാനാകില്ലെന്നും ബുള്‍ഡോസര്‍ നയം തന്നെയാണ് അതിന് മറുപടിയെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. 'എവിടെ കയ്യേറ്റം ഉണ്ടോ അവിടെയെല്ലാം ബുള്‍ഡോസറുകള്‍ ഉപയോഗിക്കണം......

ഭജനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി നാസിക് പോലീസ്

പൂനെ: മസ്ജിദുകളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ഭജനയ്ക്കും ഹനുമാന്‍ ചാലിസയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാസിക് പോലീസ് കമ്മീഷണറുടെ ഉത്തരവ്. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ബാങ്ക് വിളിക്കുന്നതിന് 15 മിനിറ്റ്...

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടക്കൊല:ആറ് പ്രതികള്‍ക്ക് വധശിക്ഷ

ലാഹോര്‍: ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാറിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറ് പേര്‍ക്ക് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. ഒമ്പത് പേര്‍ക്ക്...

Page 550 of 698 1 549 550 551 698

പുതിയ വാര്‍ത്തകള്‍

Latest English News