VSK Desk

VSK Desk

കൊക്രജാര്‍ ഇരട്ടക്കൊലയില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ

ഗുവാഹത്തി: കഴിഞ്ഞ  ജൂണില്‍ രണ്ട് വനവാസി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. കൊക്രജാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഏപ്രില്‍ 6നാണ് മൂന്ന്...

ഹാഫിസ് തല്‍വ സയീദ് കൊടും ഭീകരനെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് മുഹമ്മദ് സയീദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സയീദ് പ്രഖ്യാപിത ഭീകരവാദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍)...

കാര്‍ഡില്ലാതെ പണം പിന്‍വലിക്കല്‍: എല്ലാ ബാങ്കുകളിലും നടപ്പാക്കാന്‍ ആര്‍ബിഐ

മുംബൈ: ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്വര്‍ക്കുകളിലും കാര്‍ഡ്-ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു....

കൊവിഡില്‍ വലഞ്ഞ് ചൈന; ഷാങ്ഹായ് നഗരം അടച്ചു

ബീജിങ്: കൊവിഡില്‍ വലഞ്ഞ് ചൈനീസ് വാണിജ്യനഗരമായ ഷാങ്ഹായ്. പട്ടണം പൂര്‍ണമായും അടഞ്ഞതോടെ ചൈന കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ ഷാങ്ഹായ് അധികൃതര്‍ കര്‍ശനമായ...

പതിനേഴുകാരിക്ക് പീഡനം: വളര്‍ത്തുപിതാവും ആണ്‍മക്കളും പിടിയില്‍

ചെന്നൈ: പതിനേഴുകാരിയെ വളര്‍ത്തുപിതാവും ആണ്‍മക്കളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് കേസ്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ഷെറീഫ്, ഭാര്യ ജമീല, മക്കളായ ഇംതിയാസ്, ഇര്‍ഫാന്‍ എന്നിവരെ പോക്‌സോ നിയമപ്രകാരം രായപ്പേട്ട...

ദല്‍ഹി കലാപം: ആറ് പ്രതികള്‍ കുറ്റക്കാര്‍

ന്യൂദല്‍ഹി: സിഎഎ വിരുദ്ധ കലാപത്തിന്‍റെ പേരില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറി അക്രമത്തില്‍ ആറുപേര്‍ക്കെതിരെ ദല്‍ഹി കോടതി കുറ്റം ചുമത്തി. നാല് പേരെ വെറുതെവിട്ടു. 2020 ഫെബ്രുവരി 24-ന്...

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ അക്രമം: എടിഎസ് മുംബൈയില്‍

മുംബൈ: ഗോരഖ്നാഥ് ക്ഷേത്രം ആക്രമിക്കാന്‍ നടത്തിയ ഒറ്റയാള്‍നീക്കത്തിന്‍റെ പിന്നാമ്പുറം തേടി യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുംബൈയിലെത്തി. പ്രതി മുര്‍ത്താസയുടെ നവിമുംബൈയിലെ വീട്ടില്‍ സംഘം പരിശോധന നടത്തി....

ആര്‍എസ്എസ് മനുഷ്യസഹവര്‍ത്തിത്വത്തിന്‍റെ സംഘടന: കോബി ശോഷാനി

ന്യൂദല്‍ഹി: മാനവികമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി. അത് ഏതെങ്കിലും മതത്തിനെതിരോ ഏതെങ്കിലും മതത്തിന്റേതോ അല്ല. മനുഷ്യസമൂഹത്തിന്‍റെ സമാധാനപരമായ...

ബന്ദിപ്പോരയില്‍ നാല് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യത്തിന്റെ വ്യാപക തെരച്ചില്‍. ആയുധങ്ങളുമായി നാല് ലഷ്‌കര്‍ ഭീകരരെ ഇന്നലെ പിടികൂടി. പിടിയിലായവര്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും യാത്രാസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നവരാണെന്ന്...

‘ആ നാളുകള്‍ അകലെയല്ല’

ശ്രീനഗര്‍: ''സങ്കല്പപൂര്‍ത്തീകരണത്തിന്‍റെ നാളുകള്‍ അകലെയല്ല. സധൈര്യം മുന്നോട്ടുപോകൂ. മുഴുവന്‍ ഭാരതവും ഒപ്പമുണ്ട്. തിടുക്കമരുത്. ലക്ഷ്യപൂര്‍ത്തിയെത്തുന്നത് വരെയും പരിശ്രമിക്കേണ്ടതുണ്ട്. രാജ്യവിസ്തൃതിയുടെ സമാനതകളില്ലാത്ത ഇതിഹാസം എഴുതിയ രാജാ ലളിതാദിത്യന്‍റെ മണ്ണാണിത്....

രാജസ്ഥാനില്‍ പുതുവര്‍ഷാഘോഷ റാലിക്കെതിരെ അക്രമം: അന്‍പത് പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനിലെ കരൗലിയില്‍ നടന്ന ഇരുചക്രവാഹന റാലിക്കെതിരെ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികളുടെ ആക്രമണം. റാലിക്ക് നേരെ അക്രമിസംഘം കല്ലെറിഞ്ഞു. ബൈക്കുകള്‍ക്കും കടകള്‍ക്കും തീയിട്ടു....

പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേനാപരിശീലനം: നടപടി ഉടനെന്നു ഡിജിപി

കൊച്ചി: അഗ്നിരക്ഷാ സേനാംഗങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ വിവാദ സംഭവത്തിലെ റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന ഡിജിപി ഡോ.ബി. സന്ധ്യ പറഞ്ഞു. സംഭവം...

Page 552 of 698 1 551 552 553 698

പുതിയ വാര്‍ത്തകള്‍

Latest English News