വൃത്താന്തം PDF – മാര്‍ച്ച് 2022
ഡൌണ്‍ലോഡ്
ഡൌണ്‍ലോഡ്
ലഖ്‌നൗ: സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ക്ലാസുകള്‍ക്ക് മുമ്പ് ദേശീയഗാനാലാപനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍റെ പ്രഖ്യാപനം. പുതിയ അധ്യയനവര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും....
ന്യൂദല്‍ഹി: 28, 29 തീയതികളില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ് അറിയിച്ചു. പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയല്ല ഈ സമരങ്ങളെന്ന് ബിഎംഎസ്...
സംവാദം PDF – മാര്‍ച്ച് 2022
ലഖ്‌നൗ: ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് തുറന്നുപറഞ്ഞ മുസ്ലീം വീട്ടമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി. റായ്ബറേലി സ്വദേശി നജ്മ ഉസ്മയെയാണ് സമാജ് വാദി പാര്‍ട്ടിക്കാരനായ ഭര്‍ത്താവ് മുഹമ്മദ് തയ്യബ്...
ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരികോത്സവത്തിന് ചെങ്കോട്ടയില്‍ 25ന് തുടക്കമാകും. ഭാരതസ്വാതന്ത്ര്യത്തിന്റെ അമൃതോത്സവക്കാഴ്ചകളെ അണിനിരത്തിയാണ് 25 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നീളുന്ന ഭാരത് ഭാഗ്യ വിധാത...
ന്യൂദല്‍ഹി: ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ അപൂര്‍വവും ചരിത്രപ്രസിദ്ധവുമായ ഇരുപത്തൊമ്പത് പുരാവസ്തുക്കള്‍ ആസ്‌ട്രേലിയ മടക്കിയെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ ഉച്ചകോടിക്ക് മുന്നോടിയായാണിത്. ഇതോടെ...
കൊച്ചി: കൈയേറിയ ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി ഏക്കറുകണക്കിന് ക്ഷേത്രഭൂമികള്‍ നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗം വിലയിരുത്തി. ക്ഷേത്രഭൂമി അദാലത്തിലൂടെ പട്ടയം...
ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച പീഡനങ്ങള്‍ സിനിമയില്‍ വിവരിക്കാനാകാത്തതെന്ന് മുന്‍ ഐഫിഎസ് ഓഫീസര്‍ ഡോ.എന്‍.സി. അസ്താന. 1990 കളുടെ തുടക്കത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ ജോലി ചെയ്തതിന്റ അനുഭവത്തിലാണ്...
ഗുവാഹത്തി: പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ, അസം അതിര്‍ത്തികളിലൂടെ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ നുഴഞ്ഞുകയറ്റം. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ചില ഏജന്‍സികളുടെ സഹായത്തോടെയാണ് നൂറുകണക്കിന് റോഹിങ്ക്യന്‍ മുസ്ലിംകള്‍ തൊഴിലും പാര്‍പ്പിടവും...
ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് 'വൈ' കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തി, ദര്‍ശന്‍ കുമാര്‍, അനുപം ഖേര്‍...
ന്യൂദല്‍ഹി: വ്‌ളാദിമീര്‍ പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വായാടിത്തം അവസാനിപ്പിക്കണമെന്ന് തിരിച്ചടിച്ച് റഷ്യ. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies