ജനവിശ്വാസം നേടലാണ് സംഘടനാവികാസത്തിന്‍റെ ആധാരം : പി.എന്‍. ഈശ്വരന്‍
കൊച്ചി: സംഘടനാവികാസത്തിന്‍റെ അടിസ്ഥാനം സമാജത്തിന്‍റെ വിശ്വാസം ആര്‍ജ്ജിക്കലാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍. ആര്‍എസ്എസ് രൂപം കൊണ്ടിട്ട് നൂറ് വര്‍ഷമാകുന്ന 2025 ഓടെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും...






















