അരുണിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
പാലക്കാട്: സിപിഎം കൊലക്കത്തിക്കിരയായ യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറിന്റെ ഭൗതികദേഹം സംസ്‌കരിച്ചു. മാര്‍ച്ച് രണ്ടിനാണ് ഏഴംഗ സിപിഎം അക്രമിസംഘം അരുണ്‍കുമാറിന്റെ ഇടതുനെഞ്ചില്‍ കുത്തിയത്. മൂര്‍ച്ചയുള്ള ആയുധം...























