VSK Desk

VSK Desk

ചൈനീസ് വാക്‌സിനുകള്‍ രക്താര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ബീജിങ്: ചൈനീസ് കൊവിഡ് വാക്‌സിനുകള്‍ രക്താര്‍ബുദത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ അംഗീകാരത്തോടെ പുറത്തിറക്കിയ വാക്‌സിനുകള്‍ക്കെതിരെയാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിച്ച ചിലര്‍ക്ക് രക്താര്‍ബുദം...

വനിതകളുടെ കാവലില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപാല്‍: വനിതകളുടെ സുരക്ഷാവലയത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വനിതാദിനം പ്രമാണിച്ചാണ് മുഖ്യമന്ത്രി തന്‍റെ സുരക്ഷാച്ചുമതല വനിതാസൈനികര്‍ ഏറ്റെടുക്കട്ടെ എന്ന് നിശ്ചയിച്ചത്. ഭാപ്പാലില്‍ വനിതാ ജീവനക്കാര്‍ക്കും...

മമതയുടെ വിശ്വസ്തന് തിരിച്ചടി

ന്യൂദല്‍ഹി: മമതാ ബാനര്‍ജിയുടെ വിശ്വസ്തനും മുന്‍ ചീഫ് സെക്രട്ടറിയുമായ ആലപന്‍ ബന്ദോപാധ്യായയ്‌ക്കെതിരായ കേസ് ദല്‍ഹിയില്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് തന്നെ പരിഗണിക്കും. കേസ്  സിഎടിയുടെ കൊല്‍ക്കത്ത ബ്രാഞ്ചില്‍ നിന്ന്...

ഭീകരരെ നേരിടാന്‍ ആസാംപോലീസില്‍ പ്രത്യേക സെല്‍

ഗുവാഹത്തി: അല്‍ഖ്വയ്ദ അടക്കമുള്ള ജിഹാദി ഭീകരസംഘങ്ങള്‍ സംസ്ഥാനത്ത് കടന്നുകൂടിയിട്ടുണ്ടെന്ന് ആസാം മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശര്‍മ്മ. കഴിഞ്ഞ ദിവസം അഞ്ച് ഭീകരരെ പോലീസ് പിടികൂടിയിരുന്നു. ഭീകരസംഘടനകളെ നേരിടാന്‍...

ഉക്രൈനിലുണ്ട് സേവാഭാരതി

കീവ്: യുദ്ധമുഖത്ത് നിന്ന് എല്ലാമുപേക്ഷിച്ച് പലായനം ചെയ്യുന്നവര്‍ക്ക് അഭയവും ആശ്വാസവുമാവുകയാണ് യൂറോപ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവാ പ്രസ്ഥാനങ്ങള്‍. സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാ ഇന്റര്‍നാഷണല്‍, ഹിന്ദുസ്വയം സേവക്...

മൊബൈല്‍ കിച്ചണൊരുക്കി ബാപ്‌സ്

തെക്ക്-കിഴക്കന്‍ പോളിഷ് നഗരമായ റസെസോവില്‍ മൊബൈല്‍ ഫീല്‍ഡ് കിച്ചണ്‍ സജ്ജമാക്കിയാണ് സ്വാമി നാരായണ്‍ സന്‍സ്ഥയുടെ സേവാവിഭാഗമായ ബാപ്‌സ് ശ്രദ്ധേയമാകുന്നത്. പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് ചൂടോടെ സസ്യാഹാരം നല്കാനുള്ള...

ആര്‍എസ്എസ് അനുശോചിച്ചു

കൊച്ചി: മുസ്ലീം മതപണ്ഡിതനും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ആര്‍എസ്എസ് അനുശോചനം അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന...

അഞ്ച് അല്‍ഖ്വയ്ദ ഭീകരര്‍ ആസാമില്‍ പിടിയില്‍

ഗുവാഹത്തി: അല്‍-ഖ്വയ്ദയുടെ ബംഗ്ലാദേശ് ചാപ്റ്ററായ അന്‍സാര്‍ അല്‍-ഇസ്ലാമിന്റെ അഞ്ച്  ഭീകരരെ ആസാം പോലീസ് പിടികൂടി. ബാര്‍പെറ്റയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അറസ്റ്റ്. അറസ്റ്റിലായ ഹരുണ്‍ റാഷിദ് എന്ന...

സ്ത്രീകളുടെ വിവാഹപ്രായം: മുസ്ലീം രാഷ്ട്രീയ മഞ്ച് പ്രക്ഷോഭത്തിന്

ന്യൂദല്‍ഹി: മുസ്ലീം സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന ആവശ്യവുമായി മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആര്‍എം) രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്ന് എംആര്‍എം...

സമാധാനമാണ് ഇന്ത്യയുടെ നയതന്ത്രം: രാജ്‌നാഥ് സിങ്

ന്യൂദല്‍ഹി: സമാധാനം സ്ഥാപിക്കുകയാണ് ഇന്ത്യയുടെ നയതന്ത്രമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ സമയത്ത് മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ട്. അവിടം വിട്ടുപോരാനുള്ള നിര്‍ദേശങ്ങള്‍...

Page 557 of 698 1 556 557 558 698

പുതിയ വാര്‍ത്തകള്‍

Latest English News