VSK Desk

VSK Desk

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കനേഡിയന്‍ വിദ്യാര്‍ത്ഥിക്ക് രണ്ട് ലക്ഷം രൂപ

ചെന്നൈ: പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ മുദ്രാവാക്യം വിളിച്ചതിന് കനേഡിയന്‍ വിദ്യാര്‍ത്ഥിക്ക് തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍റെ പാരിതോഷികം. തമിഴ്നാട് സ്വദേശിയായ കനേഡിയന്‍ വിദ്യാര്‍ത്ഥി ലൂയിസ് സോഫിയയ്ക്കാണ് രണ്ട് ലക്ഷം രൂപ...

ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് കര്‍ണാടകം

ബെംഗളൂരു: സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രഖ്യാപനം. നിയമസഭയില്‍ ബജറ്റ് അവതരണവേളയിലാണ് ഭക്തരുടെ നീണ്ടനാളത്തെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന്...

യുപി ധീരന്മാര്‍ക്കുള്ളത്: അമിത്ഷാ

ഗാജിപ്പൂര്‍(യുപി): ഭീകരതയോടും ഗുണ്ടായിസത്തോടും സന്ധി ചെയ്ചവര്‍ക്ക് മാപ്പ് കൊടുക്കാത്ത സര്‍ക്കാരാണ് ബിജെപിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കശ്മീരില്‍ വിഘടനവാദികള്‍ക്ക് സ്വര്‍ഗരാജ്യം ഒരുക്കിക്കൊടുത്ത 370-#ാ#ം വകുപ്പ് എഠുത്തുകളഞ്ഞപ്പോള്‍ വേദനിച്ചത്...

മാധ്യമങ്ങള്‍ കുറ്റവാളികളെ വെള്ളപൂശുന്നു: അണ്ണാമലൈ

ചെന്നൈ: സംഭവത്തില്‍ ഇപ്പോഴും മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. ലാവണ്യക്കേസില്‍ സര്‍ക്കാരും പോലീസും മിഷണറിമാരും നടത്തിയ കള്ളക്കളികള്‍ എന്‍സിപിസിആര്‍ റിപ്പോര്‍ട്ടോടെ വ്യക്തമായിട്ടും...

സ്വാഗതം ചെയ്ത് എബിവിപി

ന്യൂദല്‍ഹി: ലാവണ്യ നേരിട്ട പീഡനവും പോലീസിന്റെ വീഴ്ചയും തുറന്നുകാട്ടിയ എന്‍സിപിസിആര്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് എബിവിപി. ലാവണ്യക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനെതിരെ എബിവിപി നടത്തിയ...

ലാവണ്യയുടെ ആത്മഹത്യ : പോലീസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് എന്‍സിപിസിആര്‍ റിപ്പോര്‍ട്ട്

തഞ്ചാവൂര്‍: മതപരിവര്‍ത്തനപീഡനത്തിനിരയായി മൈക്കിള്‍പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലാവണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി  ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍)റിപ്പോര്‍ട്ട്....

ജ്ഞാനക്ഷേത്രങ്ങള്‍ അഭയക്ഷേത്രങ്ങളായി

കൊച്ചി: മഹാശിവരാത്രിയില്‍ സേവാനിരതരായി ആയിരങ്ങള്‍ ഉക്രൈന്‍ യുദ്ധഭൂമിയിലും അതിര്‍ത്തി മേഖലകളിലും സര്‍വസജ്ജരായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ നിര്‍ദേശവും ആഹ്വാനവും പ്രേരണയായിരുന്നു. യൂറോപ്പിലുടനീളമുള്ള ജ്ഞാനക്ഷേത്രങ്ങള്‍ ആ രാത്രി...

അസത്യപ്രചരണവും വ്യാജവീഡിയോകളുമായി; യുദ്ധം വിറ്റ് റേറ്റിങ് കൂട്ടാന്‍ ചാനലുകള്‍

കൊച്ചി: ഉക്രൈന്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച് അസത്യപ്രചരണങ്ങളും വ്യാജവീഡിയോകളുമായി ന്യൂസ് ചാനലുകള്‍. ഏറ്റവും ഒടുവില്‍ പുറത്തായത് എന്‍ഡിടിവി ഉക്രൈനിലേതെന്ന് പറഞ്ഞ് പുറത്തുവിട്ട വീഡിയോ ആണ്. ഒരു പെണ്‍കുട്ടി സൈന്യത്തെ...

ചൈനയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി

ബീജിങ്: ചൈനയില്‍ വന്‍ സാമ്പത്തികമാന്ദ്യമെന്ന് റിപ്പോര്‍ട്ടുകള്‍. 31 പ്രവിശ്യാ സര്‍ക്കാരുകളില്‍ ഇരുപത്തിയെട്ടിലും സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 2459 ബാങ്ക് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ചൈന...

മീഡിയ വണ്‍ വിലക്ക് : ശരിവച്ച് ഡിവിഷന്‍ ബെഞ്ചും

കൊച്ചി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തില്‍, ജമാ അത്തെ ഇസ്ലാമിയുടെ വാര്‍ത്താചാനലായ മീഡിയ വണ്ണിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച...

Page 558 of 698 1 557 558 559 698

പുതിയ വാര്‍ത്തകള്‍

Latest English News