ഉക്രൈനിലെ യുദ്ധമുഖത്ത് ആശ്വാസമായി സേവാ ഇന്റര്‍നാഷണല്‍
ന്യൂദല്‍ഹി: യുദ്ധത്തിന്‍റെ കെടുതിയില്‍ ജീവരക്ഷ തേടുന്നവര്‍ക്ക് സഹായവും ആശ്വാസവുമെത്തിച്ച് സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാഇന്റര്‍നാഷണല്‍. ആക്രമണത്തില്‍ തകര്‍ന്നടിയുന്ന ഉക്രൈന്‍ നഗരങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ്...






















