VSK Desk

VSK Desk

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിയ സംഭവത്തില്‍ പോലീസുകാരനെ പിരിച്ചുവിട്ടു

തൊടുപുഴ: കേരളാ പോലീസിന്റെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്കിയ പോലീസുകാരനെ പിരിച്ചുവിട്ടു. കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍...

കൊന്നതിന്‍റെ കണക്ക് പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍  കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,677 കൊലകളാണ് നടന്നതെന്നും 2016 മുതലുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലയളവില്‍ 1516 പേരെ മാത്രമേ സംസ്ഥാനത്ത്...

രാമസേതു ദേശീയ സ്മാരകമാക്കണം: ഹര്‍ജി മാര്‍ച്ച് 9ന് പരിഗണിക്കും

ന്യൂദല്‍ഹി: രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 9 ന് പരിഗണിക്കും. ഇത്രയും സുപ്രധാനമായ വിഷയത്തില്‍  തീര്‍പ്പ് കല്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത്...

ബിജെപി തമിഴകത്ത് മൂന്നാം കക്ഷി: അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായി തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയശ്രദ്ധയാകര്‍ഷിക്കുന്നു. ഡിഎംകെ, എഐഎഡിഎംകെ മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് പൊരുതിയാണ് 308 സീറ്റ് എന്ന ചരിത്രനേട്ടം ബിജെപി...

അമൃത്സറിൽ നിന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല വാഹനവ്യൂഹം ഫ്ലാഗ് ഓഫ് ചെയ്തു.

അഫ്ഗാനിലേക്ക് 50000 ടണ്‍ ഗോതമ്പ് കൂടി

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് 50,000 മെട്രിക് ടണ്‍ ഗോതമ്പ് കൂടി എഫ്‌സിഐ എത്തിക്കും. അഫ്ഗാനിസ്ഥാന് മാനുഷിക സഹായത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥനമാനിച്ചാണിത്. അമൃത്സറില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍, വിദേശകാര്യ...

ആസാമില്‍ അറുപത് വാര്‍ഡില്‍ എതിരില്ലാതെ ബിജെപി

ഗുവാഹത്തി: ആസാമിലെ 977 മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്ക് മാര്‍ച്ച് ആറിന് നടക്കുന്ന സിവില്‍ ബോഡി തെരഞ്ഞെടുപ്പില്‍ അറുപതില്‍ ബിജെപിക്ക് എതിരില്ല. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മപ്രതിനിധീകരിക്കുന്ന ജലുക്ബാരി മണ്ഡലത്തിന്...

ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങിത്തുടങ്ങി

വഡോദര (ഗുജറാത്ത്):  ഉക്രൈനില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങാന്‍ തുടങ്ങി. യുദ്ധഭീതി ഉടലെടുത്തതുമുതല്‍ അച്ഛനമ്മമാര്‍ ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു എന്നും നാട്ടിലേക്ക് മടങ്ങാനായതില്‍ ആശ്വാസമുണ്ടെന്നും മടങ്ങിയെത്തിയ...

4 സി ഫെസ്റ്റിന് ദല്‍ഹിയില്‍ ഇന്ന് തുടക്കം

ന്യൂദല്‍ഹി: അമൃതോത്സവത്തിന്റെ ഭാഗമായി 4 സി ഫെസ്റ്റിന് (ക്രാഫ്റ്റ്, കള്‍ച്ചര്‍, കമ്മ്യൂണിറ്റി, ക്ലൈമറ്റ്) ഇന്ന് ദല്‍ഹിയില്‍ തുടക്കം. വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി. ഇന്ത്യന്‍ കരകൗശലമികവിന്റെ ചാരുത അറിയാനും...

Page 561 of 698 1 560 561 562 698

പുതിയ വാര്‍ത്തകള്‍

Latest English News