VSK Desk

VSK Desk

മാലിന്യത്തില്‍ നിന്ന് ഇന്ധനം: നാനൂറ് ബസ്സുകളോടും

ഭോപ്പാല്‍: ഇന്‍ഡോറില്‍ 550 മെട്രിക് ടണ്‍ ശേഷിയുള്ള ബയോ-സിഎന്‍ജി പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെര്‍ച്വലായി ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രാബല്യത്തിലാവുന്നതോടെ ഇന്‍ഡോറിലെ നാനൂറോളം ബസുകള്‍...

അഹമ്മദാബാദ് സ്‌ഫോടനം‍‍ ; 38 പേര്‍ക്ക് വധശിക്ഷ

അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ 38 പേര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ മുജാഹിദ്ദിന്‍ ആയിരുന്നു സ്‌ഫോടനത്തിനു പിന്നില്‍. ദ്രുത വിചാരണയ്ക്കായി നിയോഗിച്ച പ്രത്യേക കോടതി 49 കുറ്റവാളികളില്‍...

സേവാഭാരതി സമൂഹത്തിന്‍റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍; സേവാനിധി സമര്‍പ്പണ യജ്ഞം ഉദ്ഘാടനം ചെയ്ത് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ

തിരുവനന്തപുരം: സേവാഭാരതിയുടെ സേവാനിധി സമര്‍പ്പണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ്. സമര്‍പ്പണ നിധി ആര്‍ ശ്രീലേഖയില്‍ നിന്നും മുതിര്‍ന്ന ആര്‍എസ്എസ്  പ്രചാരകന്‍ എസ്.സേതുമാധവന്‍ ഏറ്റുവാങ്ങി.   സേവാഭാരതി...

ഗ്രേറ്റ് ഖാലി ബിജെപിയില്‍

ന്യൂദല്‍ഹി: പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ക്ക് തിളക്കം കൂട്ടി പ്രശസ്ത ഗുസ്തി താരം ഗ്രേറ്റ് ഖാലി ദലിപ് സിംഗ് റാണ ബിജെപിയില്‍ ചേര്‍ന്നു. രാഷ്ട്രത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

പ്രിയങ്കയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകന് ഭീഷണി

ലഖ്‌നൗ: പ്രിയങ്കയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ്. ബുര്‍ഖയോ ബിക്കിനിയോ എന്തുവേണമെങ്കിലും ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന പ്രിയങ്കയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത  ടിവി 9 ഭാരത് വര്‍ഷ്...

പരമേശ്വര്‍ജി ദിശാബോധം പകര്‍ന്ന ദാര്‍ശനികന്‍: പി.ആര്‍. ശശിധരന്‍

ചേര്‍ത്തല: ദിശാബോധം പകര്‍ന്നു നല്‍കിയ ദാര്‍ശനികനായിരുന്നു പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ പറഞ്ഞു. പരമേശ്വര്‍ജിയുടെ രണ്ടാം സ്മൃതിദിനത്തില്‍ മുഹമ്മയിലെ താമരശ്ശേരി ഇല്ലത്ത് നടന്ന...

ഡ്രോണ്‍വഴി കള്ളക്കടത്ത് നീക്കം തടഞ്ഞു

അമൃത്സര്‍: പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമം ഗുര്‍ദാസ്പൂര്‍ സെക്ടറില്‍ അതിര്‍ത്തി സുരക്ഷാ സേന പരാജയപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ 12:50 ന് പഞ്ച്‌ഗ്രെയ്ന്‍ ഏരിയയിലെ...

ഹിജാബ് വിവാദത്തില്‍ നുണപ്രചാരണവുമായി കോണ്‍ഗ്രസ്‌

ബെംഗളൂരു: ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെ നുണരപ്രചാരണവുമായി കോണ്‍ഗ്രസ്. ഷിമോഗയിലെ കോളജില്‍ ദേശീയപതാക അഴിച്ചുമാറ്റി കാവിക്കൊടി ഉയര്‍ത്തിയെന്ന വ്യാജവാര്‍ത്തയുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ. ശിവകുമാര്‍ അടക്കമുള്ളവരാണ്...

ഇസ്ലാമിനെ നവീകരിക്കാന്‍ ഫ്രാന്‍സില്‍ സര്‍ക്കാര്‍ സമിതി

പാരീസ്: ഇസ്ലാമിനെ മതമൗലികവാദത്തില്‍ നിന്ന് വിമോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോറം ഓഫ് ഇസ്ലാം എന്ന സമിതിക്ക് തുടക്കമിട്ടു.  സംഘടനയിലെ എല്ലാ അംഗങ്ങളെയും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും....

ഹ്യുണ്ടായിക്ക് പിന്നാലെ കെഎഫ്‌സിയും പിസ്സ ഹട്ടും

ന്യൂദല്‍ഹി: ഹ്യുണ്ടായിക്ക് പിന്നാലെ കശ്മീര്‍ ഭീകരരെ പിന്തുണച്ച് ഫുഡ് ഔട്ട്ലെറ്റ് ഭീമന്‍മാരായ കെഎഫ്സിയും പിസ്സ ഹട്ടും. ഫെബ്രുവരി 5 ന് പാകിസ്ഥാന്‍ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആഘോഷിക്കുന്ന...

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മാര്‍ഗദര്‍ശന സഭയില്‍ സ്വാമി ചിദാനന്ദപുരി അധ്യക്ഷ പ്രസംഗം നടത്തുന്നു

മതേതര സര്‍ക്കാരുകള്‍ ആചാരങ്ങളിലേക്ക് കടന്ന് കയറരുത്: സ്വാമി ചിദാനന്ദപുരി

ചെറുകോല്‍പ്പുഴ: മതേതര സര്‍ക്കാരുകള്‍ ആചാരങ്ങളിലേക്ക് കടന്നു കയറുന്നത് ആശാസ്യമല്ലെന്ന് കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മാര്‍ഗദര്‍ശന സഭയില്‍ അധ്യക്ഷ പ്രസംഗം...

ലക്ഷ്യം സൂര്യതപസ്വികളാകാനുള്ള ആഹ്വാനം: സര്‍സംഘചാലക്

നാഗ്പൂര്‍: സൂര്യസമാനമായ തപസ്സിന്റെ ഉടമകളാകാന്‍ നിത്യേനയുള്ള സൂര്യനമസ്‌കാരത്തിലൂടെ കഴിയുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. വിഷ്ണുവിനെ പൂജിച്ച് വിഷ്ണുവായി തീരുകയെന്നതുപോലെയാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയില്‍ ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍...

Page 563 of 698 1 562 563 564 698

പുതിയ വാര്‍ത്തകള്‍

Latest English News