അഞ്ജുവും ആഗ്നസും പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക്
കൊച്ചി: പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക് കേരളത്തിന്റെ പ്രാതിനിധ്യം. ഏപ്രില്‍ മാസത്തില്‍ കേന്ദ്രപരിസ്ഥിതി, ജല,വായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റ് പരിപാടിയിലാണ് എറണാകുളം ഇടപ്പള്ളി സ്വദേശിനി...























