പോപ്പുലര്‍ഫ്രണ്ടിന് പുരസ്‌കാരം : തമിഴ്‌നാട്ടില്‍ വ്യാപകപ്രതിഷേധം
മധുര: റിപ്പബ്ലിക് ദിനത്തില്‍ പോപ്പുലര്‍ഫ്രണ്ടിന് മധുര ജില്ലാ ഭരണകൂടം പുരസ്‌കാരം നല്‍കിയത് വിവാദമാകുന്നു. തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ സാമൂഹ്യസേവാ പുരസ്‌കാരം നല്‍കിയാണ് മധുര ജില്ലാ...






















