VSK Desk

VSK Desk

ചൈനീസ് അതിക്രമം: പിന്തുണ തേടി ലിത്വാനിയ

ഹോങ്കോങ്: ചൈനീസ് അതിക്രമത്തിനെതിരെ പൊരുതാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണ തേടി ലിത്വാനിയ. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സ്വേച്ഛാധിപത്യത്തെയും ബീജിംഗിന്റെ കടന്നുകയറ്റത്തെയും പരസ്യമായി എതിര്‍ത്തതോടെ ലിത്വാനിയയ്‌ക്കെതിരെ കടുത്ത...

44 നക്‌സലുകള്‍ കീഴടങ്ങി

സുക്മ: നാല്‍പത്തിനാല് നക്‌സലുകള്‍ കീഴടങ്ങി. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ചിന്തല്‍നാര്‍ പ്രദേശത്താണ് ഒമ്പത് വനിതാ കേഡര്‍മാരടക്കം 44 നക്‌സലുകള്‍ കീഴടങ്ങിയത്. കരിഗുണ്ടം പോലീസ് ക്യാമ്പില്‍ സുക്മ പോലീസ്...

യുപിയിലേത് സമാധാനത്തിന്‍റെ സര്‍ക്കാര്‍: യോഗി ആദിത്യനാഥ്

രാംപൂര്‍: സമാധാനത്തിന്റെ സര്‍ക്കാരാണ് യുപിയിലേതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'മുമ്പ് മൂന്ന് ദിവസം കൂടുമ്പോള്‍ കലാപങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഒരു കലാപം...

ബംഗ്ലാ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വനിതാ സൈനികര്‍

നാദിയ: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പട്രോളിംഗ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ച് അതിര്‍ത്തി രക്ഷാ സേന. അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് അനധികൃത വസ്തുക്കള്‍ കടത്തുന്നതില്‍ പങ്കുള്ളതായി സംശയിക്കുന്ന...

അഗര്‍ത്തല മഹാരാജാ ബീര്‍ബിക്രം വിമാനത്താവളം നാളെ സമര്‍പ്പിക്കും

അഗര്‍ത്തല: ത്രിപുരയില്‍ നവീകരിച്ച വിമാനത്താവളം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പദ്ധതിയുടെ ഭാഗമായി 500...

ആവേശമായി സാമൂഹ്യ വന്ദേമാതര ആലാപനം

കാശി: പ്രതാപ്ഗഢിലെ അമൃത് മഹോത്സവ് സംഘാടക സമിതി സംഘടിപ്പിച്ച സാമൂഹ്യ വന്ദേമാതര ആലാപനം ആവേശമായി. കൊടുംതണുപ്പിലും ഭാരതമാതാ ജപം മുഴക്കി സര്‍ക്കാര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ...

രണ്‍ജീത്തിന്‍റെ കൊലപാതകം‍; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു എസ്ഡിപിഐക്കാര്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് പെരുമ്പാവൂരില്‍ നിന്ന്

ആലപ്പുഴ:  ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജീത് ശ്രീനിവാസിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആലപ്പുഴ സ്വദേശികളായ എസ്ഡിപിഐക്കാരാണ് ഇവര്‍. പെരുമ്പാവൂരില്‍...

സുബ്രഹ്മണ്യഭാരതിക്ക് അര്‍ച്ചനയായി ‘കവിഭാരതി’

ചെന്നൈ: ദേശഭക്ത മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ ജന്മദിനത്തില്‍ ഭാവാത്മക അര്‍ച്ചനയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കവിഭാരതി എന്ന പേരില്‍ പുതിയ ഘോഷ് രചനയ്ക്ക് രൂപം നല്‍കിയാണ് മഹാകവിക്ക് സ്മരണാഞ്ജലി...

2021ല്‍ കശ്മീരില്‍ സേന കൊന്നൊടുക്കിയത് 182 ഭീകരരെ; 44 പേര്‍ മുന്‍നിര കമാന്‍ഡര്‍മാര്‍; 20 പേര്‍ വിദേശികള്‍

ശ്രീനഗര്‍:  2021-ല്‍ ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും താഴ് വരയില്‍ നടത്തിയ 100 വിജയകരമായ ഭീകരവിരുദ്ധ ഓപ്പറേഷനുകളില്‍ കൊന്നൊടുക്കിയത് 182 ഭീകരരെ. ഇതില്‍ 44 മുന്‍നിര കമാന്‍ഡര്‍മാരും 20...

‘പാകിസ്ഥാനില്‍ പട്ടിണി, അവര്‍ യുവാക്കളെ വഴി തെറ്റിക്കുന്നു’

ശ്രീനഗര്‍: കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്റെ വിധവയെ പെങ്ങളെപ്പോലെ സ്വീകരിച്ച് ഇന്ത്യന്‍ സൈനികര്‍. കഴിഞ്ഞയാഴ്ച പാകിസ്ഥാനില്‍ നിന്ന് ശ്രീനഗറിലേക്ക് മടങ്ങിയെത്തിയ റസിയ ബാഗത്തിനാണ് ഈ പുത്തന്‍ അനുഭവം. പാകിസ്ഥാന്‍...

തമിഴ്‌നാട്ടില്‍ തിരുവണ്ണാമലൈ‍ കുന്നിന്‍മുകളിലെ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി പള്ളി നിര്‍മ്മിക്കാന്‍ കയ്യേറി; ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ജില്ലാ കള്കടര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ മലമുകളില്‍ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കത്തോലിക്ക പള്ളി കയ്യേറിയ കേസ് സജീവശ്രദ്ധയിലേക്ക്. അനധികൃത കയ്യേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ സര്‍ക്കാര്‍ ഭൂമിയിലെ...

Page 566 of 698 1 565 566 567 698

പുതിയ വാര്‍ത്തകള്‍

Latest English News