വംശഹത്യയെ സ്വാതന്ത്ര്യസമരമാക്കുന്ന പ്രവണത ഏറിവരുന്നു; യഥാര്‍ത്ഥ ചരിത്ര സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ കഴിയണമെന്ന് എസ്.സേതുമാധവന്‍
തിരുവനന്തപുരം: ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായും കൊടുംക്രിമിനലുകളെയും കൊലപാതകികളെയും ദേശസ്‌നേഹികളായും ചിത്രീകരിക്കുന്ന പ്രവണത ഏറിവരികയാണെന്ന് രാഷ്ട്രീയസ്വയംസേവക സംഘം മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ പറഞ്ഞു. കോട്ടയ്ക്കകം ലെവി ഹാളില്‍ നടന്ന ഹിന്ദുപ്രതിരോധ ദിനാചരണവും...























