VSK Desk

VSK Desk

പോലീസില്‍ വിശ്വാസമില്ല; കേസില്‍ സിബിഐ അന്വേഷണം‍ വേണം; ഹൈക്കോടതിയെ സമീപിച്ച് സഞ്ജിത്തിന്‍റെ കുടുംബം

പാലക്കാട്: ആര്‍എസ്എസ് കാര്യകര്‍ത്താവ് സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കേരളാ പോലീസിന്‍റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും പ്രതികളില്‍ അഞ്ചുപേര്‍ ഇപ്പോഴും ഒളിവാലാണെന്നും ബന്ധുക്കല്‍ ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ...

ഇന്ത്യ വിരുദ്ധ പരാമര്‍ശം; വ്യാജ വീഡിയോകള്‍ സന്ദേശങ്ങളും പ്രചരിപ്പിച്ച 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച്  20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ഇന്ത്യ നിരോധിച്ചു. ഐ ടി ആക്ടിലെ പുതുതായി വിജ്ഞാപനം ചെയ്ത...

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കില്ല,​ ആവശ്യം പൊതുതാത്പ്പര്യമല്ല, രാഷ്ട്രീയ പ്രേരിതം; ഒരുലക്ഷം പിഴയിട്ട് ഹൈക്കോടതി

കൊച്ചി : കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ആവശ്യം തീര്‍ത്തും ബാലിശമെന്ന് ഹൈക്കോടതി. പൊതുതാത്പ്പര്യമല്ല, പ്രശസ്തി താത്പ്പര്യമാണ് ഹര്‍ജിക്ക് പിന്നിലെന്നു ഹര്‍ജി...

സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയം; കേരളത്തില്‍ ക്രമസമാധാനം പാടേ തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി

ആലപ്പുഴ: കേരളത്തില്‍ ക്രമസമാധാനം പാടേ തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി. എസ്ഡിപിഐക്കാര്‍ വധിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

മോഹന്‍ഭാഗവത് ദലൈലാമ‍യുമായി കൂടിക്കാഴ്ച നടത്തി; ചൈനീസ് ആധിപത്യമില്ലാത്ത തിബത്തിന്‍റെ സ്വതന്ത്രപദവി വരെ ചര്‍ച്ചാവിഷയമായി

കംഗ്ര: ആര്‍എസ്എസ് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തിങ്കളാഴ്ച തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചല്‍പ്രദേശിലെ  ധര്‍മ്മശാലയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചൈനയുടെ കയ്യടക്കലിന് മുന്‍പുള്ള തിബത്തിന്‍റെ സ്വതന്ത്രമായ പദവിയെക്കുറിച്ചു...

വന്ദേമാതരം ചൊല്ലി ഒരു ലക്ഷം പേര്‍

പ്രയാഗരാജ്: വന്ദേമാതരം പാടി ഒരു ലക്ഷം പേരുടെ അമൃതസംഗമം. പ്രയാഗ് അമൃത് മഹോത്സവ് സമിതിയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടന്നത്. രാജ്യം സ്വ തന്ത്രത്തിലൂന്നി ഉയരുകയാണ് അമജതമഹോതസവത്തിന്റെ ലക്ഷ്യമെന്ന്...

കശ്മീരിലെ തീവ്രവാദം കുറഞ്ഞു; പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷം ആക്രമണങ്ങള്‍ 843ല്‍ നിന്നും 496 ആയി കുറഞ്ഞു

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്നതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി. 2019 ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം 841 ദിവസങ്ങള്‍ക്കുള്ളില്‍ തീവ്രവാദവുമായി...

ശബരിമല തീര്‍ത്ഥാടനം: കാനനപാത ഭക്തര്‍ക്ക് സഞ്ചാരയോഗ്യമാക്കണം കേരള ധര്‍മ്മാചാര്യ സഭ

കോഴിക്കോട്: വ്രതശുദ്ധിയോടെ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമ്പോഴാണ് ശബരിമല തീര്‍ഥാടനം പൂര്‍ണ്ണമാകുന്നതെന്നും അതിനായി പരമ്പരാഗത കാനന പാത സഞ്ചാരയോഗ്യമാക്കണമെന്നും കേരള ധര്‍മ്മാചാര്യസഭ ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍...

കാട്ടാക്കട കിള്ളി ബര്‍മ്മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ്  മട്ടന്‍ സ്റ്റാളില്‍ ദേശീയപതാക കൈ തുടക്കാനായി കെട്ടിതൂക്കിയ നിലയില്‍.

ഹലാല്‍ കോഴിക്കടയില്‍ കൈ തുടയ്ക്കാന്‍ ദേശീയപതാക

കാട്ടാക്കട (തിരുവനന്തപുരം): കോഴിക്കടയില്‍ കൈതുടക്കാനായി  ദേശീയപതാക കെട്ടിതൂക്കി അവഹേളനം. പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. കാട്ടാക്കട കിള്ളി ബര്‍മ്മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ് മട്ടന്‍...

പ്രവര്‍ത്തനം ദുരൂഹം; സൗദി വിലക്കിനു പിന്നാലെ ഇന്ത്യയിലെ തബ്‌ലീഗും ഐബി നിരീക്ഷണത്തില്‍

ന്യൂദല്‍ഹി: ഭീകരതയിലേക്കുള്ള കവാടം എന്ന് ചൂണ്ടിക്കാട്ടി സൗദി അറേബ്യ വിലക്കിയ തബ്‌ലീഗ് ജമായത്ത് ഇന്ത്യയിലും രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഇവിടെയും ഇവരുടെ പ്രവര്‍ത്തനം ദുരൂഹമാണ് എന്നാണ് ഏജന്‍സികളുടെ നിലപാട്.   ആദ്യഘട്ടത്തില്‍...

ശബരിമല കാനന പാത സഞ്ചാരയോഗ്യമാക്കി നല്‍കണം; നാളെ പ്രതിഷേധ യാത്ര

കൊച്ചി: ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള പരമ്പരാഗത കാനന പാത സഞ്ചാരയോഗ്യമാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 16ന് പ്രതിഷേധ യാത്ര സംഘടിപ്പിക്കുമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശബരിമലയിലേക്കുള്ള പരമ്പരാഗത...

Page 568 of 698 1 567 568 569 698

പുതിയ വാര്‍ത്തകള്‍

Latest English News