VSK Desk

VSK Desk

കള്ളപ്പണ ഇടപാട്: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട്‍, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി‍ റെയ്ഡ്; കണ്ണൂരില്‍ തെരച്ചിലിനിടെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

കൊച്ചി : കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. മുബൈയില്‍...

ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചു; പത്മശ്രീ നന്ദ മാസ്റ്റര്‍ വിടവാങ്ങി

ഭുവനേശ്വര്‍: പത്മശ്രീ ജേതാവും അധ്യാപകനുമായ നന്ദ പൃഷ്തി അന്തരിച്ചു. സാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശുപത്രിയില്‍ തുടരുകയായിരുന്നു. 104 വയസായിരുന്നു.   ഈ വര്‍ഷം നംബറിലാണ് അദേഹം...

വിദ്യാര്‍ത്ഥികളുടെ നെഞ്ചത്ത് ബാബറി സ്റ്റിക്കര്‍; മുഖ്യപ്രതി അടക്കം മൂന്നു പേര്‍ക്കെതിരേ കേസ്; ഒളിവില്‍; വീടുകളില്‍ റെയ്ഡ്

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി നെഞ്ചത്ത് ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിപ്പച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുക, മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുക എന്നീ...

ഹിന്ദുമതത്തിലേക്ക് മാറിയ വഖഫ് ബോര്‍ഡ് ‍അധ്യക്ഷന്‍ വാസിം റിസ് വിയുടെ തലയ്ക്ക് 50 ലക്ഷം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ഫിറോസ് ഖാന്‍

ഹൈദരാബാദ്:ഹിന്ദുമതത്തിലേക്ക് മാറിയ ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ് വിയുടെ തലയ്ക്ക് 50 ലക്ഷം പ്രഖ്യാപിച്ച് ഹൈദരാബാദിലെ കോണ്‍ഗ്രസ് നേതാവ് ഫിറോസ് ഖാന്‍.  ഫിറോസ് ഖാന്‍ പത്ത്...

മുന്‍ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ് വി ‍ഹിന്ദുമതം‍ സ്വീകരിച്ചു; പുതിയ പേര് ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ് വി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. മതം മാറിയ അദ്ദേഹം ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പുതിയ പേരും സ്വീകരിച്ചു. ഇസ്ലാമിനെ...

ബിജെപിയുമായി ബന്ധമില്ല; സന്ദീപിനെ ആക്രമിച്ചത് വ്യക്തിവിരോധം മൂലം; സിപിഎം ലോക്കല്‍ സെക്രട്ടറിയുടെത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതികള്‍

തിരുവനന്തപുരം:  സിപിഎം ലോക്കല്‍ സെക്രട്ടരി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും മറിച്ച് വ്യക്തി വൈരാഗ്യം കാരണമാണെന്ന് ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിന്റെ പേരിലാണ്...

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ‘ബാബറി’ ബാഡ്ജ് ധരിപ്പിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പി.കെ കൃഷ്ണദാസ്

ന്യൂദല്‍ഹി: കോട്ടാങ്ങള്‍ സെന്റ് ജോര്‍ജ്‌ സ്‌കൂളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിപ്പിച്ച് ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കി ബിജെപി. പാര്‍ട്ടി ദേശീയ...

കൊലവിളിമുഴക്കി കലാപഭൂമിയാക്കാന്‍ ശ്രമം; പോപ്പുലര്‍ ഫ്രണ്ട്‍ പ്രകോപനം; കേരള പോലീസ്‍ നിലപാട് ഏകപക്ഷീയമെന്ന് ആരോപണം

തലശ്ശേരി: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിലും തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തിലും പോലീസ് സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടില്‍ രോഷം ശക്തം. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തില്‍...

ജമ്മു‍ കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ അറസ്റ്റിൽ; നിരവധി ആയുധങ്ങള്‍ പിടിച്ചു

ശ്രീനഗര്‍: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ അബ് ഹമീദ് നാഥാണ് ജമ്മു കശ്മീരില്‍ അറസ്റ്റിലായി. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നിന്നുമാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.   സെന്‍ട്രല്‍ കശ്മീരിലെ...

കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയില്‍ ജയിലില്‍ കഴിയുന്നവരെ നേരത്തെ വിടാന്‍ തമിഴ്‌നാട് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി മുസ്ലിം സംഘടനകള്‍

ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ നേരത്തെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് മേല്‍ ഇസ്ലാമിക സംഘടനകളുടെ സമ്മര്‍ദ്ദം. കഴിഞ്ഞ 20 വര്‍ഷമായി 17 പ്രതികളാണ്...

ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് പാകിസ്ഥാന്‍ വഴങ്ങി; ഇന്ത്യന്‍ വാഹനങ്ങളില്‍ തന്നെ 50000 മെട്രിക് ടണ്‍ ഗോതമ്പും മരുന്നും പാക് വഴി അഫ്ഗാനിലേക്ക് പോകും

ഇസ്ലാമബാദ്: ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ പാകിസ്ഥാന്‍ ഒടുവില്‍ വഴങ്ങി.അഫ്ഗാനിസ്ഥാന് സഹായമായി നല്‍കുന്ന 50000 മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും പാകിസ്ഥാനിലൂടെ  ഇന്ത്യന്‍ വാഹനങ്ങളിലോ അഫ്ഗാന്‍ ട്രക്കുകളിലോ...

സിപിഎം ഗൂണ്ടാ സംഘം നടത്തിയ കൊലപാതകം‍ ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഗൂഢാലോചന; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.സുരേന്ദ്രന്‍

തിരുവല്ല: സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള പൊലീസ് സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിനെ...

Page 571 of 698 1 570 571 572 698

പുതിയ വാര്‍ത്തകള്‍

Latest English News