പാഠ്യ പദ്ധതിയില്‍ വേദങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ വേണം; സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ക്ക് കൂടുതല്‍ ഇടം നല്‍കണമെന്നും പാര്‍ലമെന്ററി സമിതി
ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ സ്‌കൂള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ ഇനിയും വര്‍ധിപ്പിക്കണമെന്നും വേദങ്ങളില്‍ നിന്നുള്ള 'പുരാതന ജ്ഞാനവും അറിവും' സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്ത്...























