VSK Desk

VSK Desk

സഞ്ജിത്തിന്‍റെ കൊലപാതകം അപലപനീയം, സംസ്ഥാന സര്‍ക്കാര്‍ പരാജയം; സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും മന്‍മോഹന്‍ വൈദ്യ

പാലക്കാട് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവം അപലപനീയം. ഇത്തരത്തിലുള്ള ആസൂത്രിതമായ കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. വിഷയത്തില്‍ ന്യായമായ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് അഖില...

ദേശീയതയെ നെഞ്ചെറ്റി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; ധീരജവാന്‍റെ കുടുംബത്തിന് 50 ലക്ഷം കൈമാറി ആസാം സർക്കാർ

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭാരതത്തിന്‍റെ കാവൽക്കോട്ടകളാണെന്ന് ആസാം മുഖ്യമന്ത്രി ദേശീയ വികാരം അലയടിക്കുന്നതിന്‍റെ തെളിവാണ് മണിപ്പൂരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കത്‌നി കൊന്യാക്കിന്‍റെ ധീരപിതാവ് ഗ്രാമവാസികൾക്ക് മുന്നിൽ അഭിമാനത്തോടെ...

ഭീകരതയ്‌ക്കെതിരെ കൈകോര്‍ത്ത് ഇന്ത്യയും ഫ്രാന്‍സും

പാരീസ്: ഭീകരവിരുദ്ധ നടപടികളിള്‍ യോജിച്ച് നീക്കത്തിന് യോഗം ചേര്‍ന്ന് ഇന്ത്യയും ഫ്രാന്‍സും. ഇരുരാജ്യങ്ങളും നേരിടുന്നഭീകരവാദഭീഷണിയെക്കുറിച്ചും എടുക്കേണ്ട നടപടികളെക്കുറിച്ചും പാരീസില്‍ ചേര്‍ന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച അവലോകനം...

ജനാധിപത്യം ഇന്ത്യയുടെ സ്വഭാവമാണ്: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ജനാധിപത്യം ഒരു വ്യവസ്ഥയല്ല, ഭാരതത്തിന്‍റെ സ്വഭാവവും സ്വാഭാവിക പ്രവണതയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  82-ാമത് ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി...

ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും

ന്യൂദല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. വര്‍ഷാദ്യത്തിലോ മധ്യത്തിലോ സന്ദര്‍ശനം ഉണ്ടാകും. ഇരുരാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ ഒരു തീയതിക്കായി കാക്കുകയാണെന്ന് ഇസ്രയേല്‍ അംബാസഡര്‍...

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ താക്കീത്

ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരെ ഐക്യരാഷ്ട്രസഭാ വേദികള്‍ ദുരുപയോഗപ്പെടുത്തുന്ന് പാകിസ്ഥാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യന്‍ കൗണ്‍സിലര്‍ ഡോ. കാജല്‍ഭട്ട്. കയ്യേറിയ എല്ലാ മേഖലകളില്‍ നിന്നും പാകിസ്ഥാന്‍ ഉടന്‍...

100 വര്‍ഷം മുമ്പ് കാനഡയിലേക്ക് കടത്തിയ മാതാ അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം കാശിയിൽ പുനഃപ്രതിഷ്ഠിച്ചു

വരാണസി: 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയിലേക്ക് കടത്തിക്കൊണ്ടുപോയ മാതാ അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയിലെ അന്നപൂർണ്ണാ ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി...

ഭീകരരെ നിലയ്ക്ക് നിര്‍ത്തണം: ആര്‍എസ്എസ്

കൊച്ചി: ഭീകരാവസ്ഥസൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരരെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പാലക്കാട്...

ആദിവാസി സമൂഹത്തിന്‍റെ ത്യാഗവും ധീരതയും ചര്‍ച്ചയാകണം; ബിര്‍സ മുണ്ട സ്മാരക ഉദ്യാനവും സ്വാതന്ത്ര്യസമര മ്യൂസിയവും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ബിര്‍സ മുണ്ട സ്മാരക ഗാര്‍ഡനും ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗോത്രവര്‍ഗ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മരണയ്ക്കായി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍...

Page 574 of 698 1 573 574 575 698

പുതിയ വാര്‍ത്തകള്‍

Latest English News