VSK Desk

VSK Desk

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

പാലക്കാട്: എസ്ഡിപിഐ ഭീകര രുടെ ആക്രമണത്തിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ...

മഹാരാഷ്ട്ര‍യില്‍ അമരാവതി‍യിലെ ഹിന്ദു-മുസ്ലിം സംഘര്‍ഷാവസ്ഥ; അക്രമസ്ഥലങ്ങളില്‍ ഫ്‌ളാഗ് മാര്‍ച്ച് ‍നടത്തി പൊലീസ്

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. 3000 പൊലീസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. അമരാവതി പൊലീസ് കമ്മീഷണര്‍ ആര്‍തി സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്....

കശ്മീരി പണ്ഡിറ്റുകളുടെ സ്വന്തം ഭൂമി മുസ്ലിങ്ങളില്‍ നിന്നും തിരികെപ്പിടിക്കുന്നത് വേഗത്തില്‍: തീവ്രവാദ ആക്രമണത്തിന് കാരണം ഇത്‌

കശ്മീര്‍: ഒരിയ്ക്കല്‍ കശ്മീരി പണ്ഡിറ്റുകള്‍ ജമ്മു കശ്മീരില്‍ ഉപേക്ഷിച്ചുപോയ ഭൂമി അവര്‍ക്ക് തിരികെ പിടിച്ചുനല്‍കാന്‍ ജമ്മു കശ്മീര്‍ ഭരണ കൂടം ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ തീവ്രവാദി ആക്രമണത്തിന് കാരണമെന്ന് സൂചന.   കശ്മീരി...

അവാർഡ് വേണ്ടെങ്കിൽ സത്യസന്ധമായി വരയ്‌ക്കാം; ലളിതകലാ അക്കാദമിക്ക് ഡിജി ആർട്ട്‌സിന്‍റെ മറുപടി

തിരുവനന്തപുരം: ലളിത കലാ അക്കാദമിയുടെ 2019-2020ലെ ഓണറബിൾ മെൻഷൻ പുരസ്‌കാരം നേടിയ വിവാദ കാർട്ടൂണിന് ഡിജി ആർട്‌സിന്‍റെ മറുപടി. അവാർഡ് വേണ്ടെങ്കിൽ സത്യസന്ധമായി വരയ്‌ക്കാമെന്ന ശീർഷകത്തോടെയാണ് ഡിജി ആർട്‌സ്...

ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി ചൈന; അതിര്‍ത്തിയിലും കടലിലും ഏത് സാഹസത്തിനും തയ്യാറെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാഭീഷണിയായി ചൈന മാറുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് . ചൈന പാക്കിസ്ഥാനെക്കാള്‍ വലിയ ശക്തി ആയതിനാല്‍ ഏതൊരു സാഹചര്യത്തെയും ഇന്ത്യ...

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പി.ആര്‍. ശ്രീജേഷ് ഏറ്റുവാങ്ങി

ന്യൂദല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ടോക്കിയോ...

ദേശവിരുദ്ധ കാര്‍ട്ടൂണിന് പുരസ്‌കാരം നല്കി കേരള ലളിതകലാ അക്കാദമി

തൃശ്ശൂര്‍ :  രാജ്യത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്കി കേരള ലളിതകലാ അക്കാദമി. സംസ്ഥാന തല കാര്‍ട്ടൂണ്‍ മത്സരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ കോവിഡ് ഗ്‌ളോബല്‍...

ഭൂട്ടാനു വേണ്ടി ചെറു ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ; അയല്‍രാജ്യത്തിന് നല്‍കുന്ന സമ്മാനമെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ഭൂട്ടാനിലെ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ വിദഗ്ധരുടെ സഹായത്തോടെ നിര്‍മ്മിച്ച ചെറു ഉപഗ്രഹം രണ്ടാം പിഎസ്എല്‍വി ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിക്ഷേപണം ചെയ്യും....

കുല്‍ഗാമില്‍ കൊടുംഭീകരരെ വധിച്ച് സൈന്യം

കുല്‍ഗാം: കശ്മീരിലെ സാധാരണജനങ്ങള്‍ക്കെതിരായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ഷിറാസ് മോള്‍വിയെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡറാണ് ഇയാള്‍. കുല്‍ഗാം ജില്ലയിലെ...

വിദ്യാര്‍ത്ഥികളെ സൈന്യം തട്ടിക്കൊണ്ടുപോയി, ബലൂചിസ്ഥാനില്‍ പ്രക്ഷോഭം

ബലൂചിസ്ഥാന്‍: ബലൂച് വിദ്യാര്‍ത്ഥികളെ പാക് സൈന്യം തട്ടിക്കൊണ്ടുപോയതിനെതിരെ പ്രക്ഷോഭം കനക്കുന്നു. ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങിയത്. ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ താമസിക്കുന്ന ലാല്‍ മുഹമ്മദ്, സൊഹൈല്‍...

ബ്രഹ്മപുത്രയിലും ടണലൊരുങ്ങുന്നു

ഗുവാഹത്തി: ബ്രഹ്മപുത്രയിലും ജലത്തിനടിയില്‍ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആസാമിലെ നാഗോണിനെയും സോണിത്പൂര്‍ ജില്ലയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ടണല്‍ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. പ്രതിരോധ വകുപ്പിന്‍റെ തന്ത്രപ്രധാനപദ്ധതി ബോര്‍ഡര്‍...

Page 575 of 698 1 574 575 576 698

പുതിയ വാര്‍ത്തകള്‍

Latest English News