ചൈനീസ് ഭീഷണി വകവയ്ക്കാതെ തായ് വാനുമായി കൈകോര്‍ത്ത് യൂറോപ്പ്
ബീജിങ്: ചൈനയുടെ സൈനിക ഭീഷണി വര്‍ധിക്കുന്നതിനിടെ തായ്‌വാനുമായി കൈകോര്‍ക്കാനൊരുങ്ങി യൂറോപ്പ്. ബീജങിന്‍റെ ഭീഷണികളെ വകവയ്ക്കാതെ യൂറോപ്യന്‍ പാര്‍ലമെന്റിന്‍റെ ആദ്യ പ്രതിനിധി സംഘം തായ്‌വാനിലെത്തി. പ്രതിസന്ധിയില്‍ തായ്‌വാന്‍ ഒറ്റയ്ക്കല്ലെന്ന...























