VSK Desk

VSK Desk

പട്ടിണി മൂലം അഫ്ഗാനില്‍ കുട്ടികളെയും വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: പട്ടിണിയില്‍ വലയുന്ന അഫ്ഗാന്‍ ജനത കുട്ടികളെയും വില്‍ക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളടക്കമുള്ളവ വാങ്ങാന്‍ പണമില്ലാതെ പുതിയ താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതി ദയനീയമാണെന്നാണ് കാനഡ...

നരേന്ദ്രമോദി പ്രഭാവത്തില്‍ നാഗാലാന്‍ഡും മാറി: എസ്.സി. ജാമിര്‍

ന്യൂദല്‍ഹി: വിഘടനവാദവും ഭിന്നതകളും ഇല്ലാതാക്കി നാഗാ സമൂഹം രാഷ്ട്രത്തിന്റെ കരുത്തായി മാറുന്നത് അഭിമാനകരമാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.സി . ജാമിര്‍. പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണവിരാമം കുറിക്കണം....

അഫ്ഗാന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും, സുരക്ഷാ ഉച്ചകോടി ഇന്ന്: അജിത് ഡോവല്‍ അധ്യക്ഷനാകും

ന്യൂദല്‍ഹി: സുരക്ഷാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉന്നതതല ഉച്ചകോടി ഇന്ന് തലസ്ഥാനത്ത് നടക്കും. അഫ്ഗാന്‍ സാഹചര്യങ്ങളെ വിലയിരുത്തുകയാവും ഇക്കുറി യോഗത്തിന്‍റെ പ്രധാന ഉന്നം. വിവിധരാജ്യങ്ങളുടെ സുരക്ഷാകൗണ്‍സില്‍ മേധാവിമാര്‍ പങ്കെടുക്കുന്ന...

ഭാരത പൈതൃകവും രാമായണവും അടുത്തറിഞ്ഞുകൊണ്ടൊരു തീവണ്ടി യാത്ര‍; ഐആര്‍സിടിസി‍യുടെ ‘ശ്രീരാമായണയാത്ര’ സര്‍വീസിന് തുടക്കമായി

ന്യൂദല്‍ഹി: ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ദേഖോ അപ്നാ ദേശ് എന്ന പദ്ധതിയുടെ ഭാഗമായുള്ള ഐ.ആര്‍.സി.ടി.സിയുടെ ശ്രീ രാമായണ യാത്ര തീവണ്ടി സര്‍വീസ് ഞായറാഴ്ച ആരംഭിച്ചു....

ആ ഫ്രഞ്ച് മാസികയില്‍ വാരിയംകുന്നന്‍റെ പേരുപോലുമില്ല; മാപ്പിളക്കലാപം വംശീയഹത്യയെന്ന് വ്യക്തമാക്കി ലേഖനം

കോഴിക്കോട്: ഫ്രഞ്ച് മാസികയില്‍, 1922ല്‍ വന്നതെന്ന് വിശേഷിപ്പിച്ച്, മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 'യഥാര്‍ത്ഥ ചിത്രം' അവതരിപ്പിച്ചത് പെരുംനുണയാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു. മാസികയിലെ ലേഖനത്തില്‍...

സിപിഎമ്മിന് തിരിച്ചടി; കൊലപാതകക്കളങ്കത്തില്‍ നിന്നും ആര്‍എസിഎസിന് മോചനം; മുഹമ്മദ് ഫസലിനെ കൊന്നത് കൊടിസുനി സംഘമെന്ന് സിബി ഐ

കണ്ണൂര്‍: വര്‍ഷങ്ങളായി മുഹമ്മദ് ഫസല്‍ കൊലപാതകത്തിന്‍റെ പേരില്‍ കളങ്കപ്പെട്ട ആര്‍എസ്എസിന്‍റെ മുഖം രക്ഷിച്ച് തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം. കൊലപാതകത്തിന് പിന്നീല്‍ ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായിരുന്ന...

ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്‍‍ നേവിയുടെ ആക്രമണം

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ പാക്കിസ്ഥാന്‍ നേവിയുടെ വെടിവെപ്പ്. ആക്രമണത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ശ്രീധര്‍ എന്നയാളാണ് മരിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.   ഓഖ നഗരത്തിന്...

ഇന്ത്യന്‍ ശാസ്ത്രലോകം സ്വാതന്ത്ര്യസമരത്തില്‍ നല്‍കിയ സംഭാവന സമകാലീന ശാസ്ത്രസമൂഹം മനസിലാക്കണം- ജയന്ത് സഹസ്രബുദ്ധേ

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാഭിമാനവ്യക്തിത്വം സ്വതന്ത്രമാക്കാന്‍ ശാസ്ത്രസമൂഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതെന്ന് വിജ്ഞാന്‍ ഭാരതി ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു. ലോകപ്രശസ്ത ശാസ്ത്രജ്ഞനും നോബല്‍സമ്മാന ജേതാവുമായ...

ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഭക്തര്‍ക്ക് കൈമാറണം; ലൗ ജിഹാദും മതപരിവര്‍ത്തനവും തടയാന്‍ കേരളസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് വിഎച്ച്പി

തിരുവനന്തപുരം: ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയാന്‍ കേരളസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക്കുമാര്‍. പ്രലോഭിച്ചും നിര്‍ബന്ധിച്ചും ഭയപ്പെടുത്തിയും നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യത്തെ വിവിധ...

കശ്മീരിലും പഞ്ചാബിലും രണ്ട് ഡ്രൈഫ്രൂട്ട്സ് ‍സ്ഥാപനങ്ങളില്‍ റെയ്ഡ് : 200 കോടിയുടെ കള്ളപ്പണം‍‍ പിടികൂടി; 40 ബാങ്ക് ലോക്കറുകള്‍ നിയന്ത്രണത്തിലെടുത്തു

ശ്രീനഗർ : കശ്മീരിലും പഞ്ചാബിലും ഡ്രൈ ഫ്രൂട്ട് വ്യാപാരം നടത്തുന്ന രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും 200 കോടിയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്.   കണക്കിൽപെടാത്ത പണമാണ് ഈ സ്ഥാപനങ്ങളില്‍...

ഇന്ത്യയ്ക്ക് ദീപാവലി സമ്മാനം; മഹാത്മഗാന്ധിയുടെ പേരില്‍ നാണയമിറക്കി ബ്രിട്ടണ്‍

ലണ്ടന്‍ : ഇന്ത്യയ്ക്ക് ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരില്‍ നാണയമിറക്കി ബ്രിട്ടണ്‍. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ചാന്‍സിലര്‍ ഋഷി സുനാക്കാണ് റോയല്‍ മിന്റ് പുറത്തിറക്കിയ നാണയം പ്രകാശനം...

മധ്യപ്രദേശ് സര്‍ക്കാറിന്റെ ചന്ദ്രശേഖര്‍ ആസാദ്‍ രാഷ്ട്രീയസമ്മാൻ ബാലഗോകുലത്തിന്

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡായ  അമര്‍ ഷഹീദ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയസമ്മാൻ  ബാലഗോകുലത്തിന്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് മുഖ്യമന്ത്രി ശിവരാജ്...

Page 577 of 698 1 576 577 578 698

പുതിയ വാര്‍ത്തകള്‍

Latest English News