VSK Desk

VSK Desk

സിദ്ദിഖ് കാപ്പന്‍: ‘ഓര്‍ഗനൈസര്‍‍’ അസോഷ്യേറ്റ് എഡിറ്റര്‍ ശ്രീദത്തന് വധഭീഷണി;കെ യു ഡബ്ല്യൂ ജെ സാമ്പത്തിക സ്രോതസ് യുപി പൊലീസ് അന്വേഷിക്കുന്നു

ന്യൂദല്‍ഹി : സിദ്ദിഖ് കാപ്പന്‍ കേസിന്റെ പേരില്‍ 'ഓര്‍ഗനൈസര്‍' അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശ്രീദത്തനു പോപ്പുലര്‍ ഫ്രണ്ടുകാരുടെ വധഭീഷണി. സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസിനു വിവരങ്ങള്‍ കൈമാറിയതു ശ്രീദത്തനാണെന്ന് 'ന്യൂസ്‌ലൗന്‍ട്രി'...

രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാര്‍നാഥ്‍; പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി : എല്ലാ മഠങ്ങളും ജ്യോതിര്‍ലിംഗങ്ങളും നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിശങ്കരന്റെ ആത്മാവ് ഭക്തരിലൂടെ കോദാര്‍നാഥിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ...

ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി ആരതിയും പൂജയും നടത്തി. രാവിലെ എട്ടു മണിയോടെയാണ് പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയത്.  പുനര്‍നിര്‍മ്മിച്ച ആദിശങ്കര സമാധിപീഠം ഉദ്ഘാടനം ചെയ്യാനും ക്ഷേത്ര ദര്‍ശനത്തിനുമായാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രിയായിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗം; ജമ്മുകശ്മീരില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി : ജമ്മുകശ്മീരില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ വിമാനമാര്‍ഗം ജമ്മു കശ്മീരിലെത്തിയ പ്രധാനമന്ത്രി നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി....

ഫസല്‍ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ല; കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും കാരായി രാജനും ചന്ദ്രശേഖനുമെന്ന് സിബിഐ

തലശേരി:  തലശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം സിബിഐ തള്ളി.  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച...

സാധാരണക്കാരന് യഥാസമയം നീതി ലഭ്യമാക്കണം; കോടതികളിലെ കാലതാമസം കുറയ്ക്കാനും ഉപരാഷ്ട്രപതിയുടെ ആഹ്വാനം

ന്യൂദല്‍ഹി: സാധാരണക്കാരന് താങ്ങാനാവുന്ന ചെലവില്‍ നീതി പ്രാപ്യമാക്കാന്‍ സാധിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. യഥാസമയം നീതി ലഭ്യമാക്കുക എന്നത് നിര്‍ണായകമായണ്. അതിനാല്‍ കോടതികളില്‍ കേസുകള്‍ പരിഹരിക്കുന്നതിലെ അമിതമായ...

ഭാരതത്തിന് അഭിമാന നിമിഷം:തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്സിന് ലോകാരോഗ്യ സംഘടന‍യുടെ അംഗീകാരം

ന്യൂദല്‍ഹി: കൊറോണ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഭാരതത്തിന് അഭിമാന നിമിഷം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ്  കോവാക്സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു.  ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ്...

ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ 2070 ഓടെ നെറ്റ് സീറോയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി; നിര്‍ണ്ണായക പ്രഖ്യാപനമെന്ന് ലോകം

ഗ്ലാസ്‌ഗോവ്: 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവില്‍ നടക്കുന്ന സിഒപി 26 ആഗോള കാലാവസ്ഥ ഉച്ചകോടിയിലാണ് അദേഹം...

പ്രാദേശിക ഗ്രാമീണ ഉത്പന്നങ്ങള്‍ ഇനി ഫ്ലിപ്കാർ‍ട്ടില്‍; 71 ലക്ഷം സ്വയം സഹായസംഘങ്ങള്‍ക്ക് പ്രയോജനം

ന്യൂദല്‍ഹി: ദീന്‍ദയാല്‍ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) പദ്ധതിയുമായി കൈകോര്‍ത്ത് പ്രമുഖ ഇ കൊമേഴ്ഷ്യല്‍ സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട്. പ്രാദേശിക സംരംഭങ്ങളില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ മുഖ്യധാരയിലേയ്ക്ക്...

എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവല്‍, ചെറുകഥാ രചനാ രംഗത്ത്...

കേരളത്തിലെ ‘നര്‍ക്കോട്ടിക് ജിഹാദ്’ വെളിപ്പെടുത്തല്‍: ഇമാം കൗണ്‍സിലിന്‍റെ പരാതിയില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്തംബര്‍...

സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം സമൂഹത്തിന്റെ ഉന്നതി: സഹകാര്‍ ഭാരതി

കൊച്ചി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നതിയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്ന് സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് വാസുദേവ് ജോഷി. ദരിദ്രരും നിരാലംബരും ഉള്‍പ്പെടെ...

Page 578 of 698 1 577 578 579 698

പുതിയ വാര്‍ത്തകള്‍

Latest English News