VSK Desk

VSK Desk

നൂറ് പേരുടെ രണ്ട് ദിവസത്തെ പ്രയത്‌നം; ക്ഷേത്രം‍ വീണ്ടെടുത്ത് സേവാഭാരതി പ്രവര്‍ത്തകര്‍

കോട്ടയം: കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ക്ഷേത്ര പരിസരത്തും ചുറ്റമ്പലത്തിലും അടിഞ്ഞ മണല്‍ നീക്കി സേവാഭാരതി പ്രവര്‍ത്തകര്‍. ശക്തമായ മലവെള്ളപ്പാച്ചിലില്‍ എസ്എന്‍ഡിപി 3545-ാം നമ്പര്‍ വെമ്പിളി ശാഖയുടെ ശ്രീമഹാമായ ദേവി ക്ഷേത്രത്തിന്‍റെ...

ഷമിക്കെതിരായ പ്രചരണം തുടങ്ങിയത് പാക് സൈബര്‍ഗ്രൂപ്പുകള്‍

ന്യൂദല്‍ഹി: മുഹമ്മദ് ഷമിക്കെതിരായ വിദ്വേഷ പ്രചാരണം ആരംഭിച്ചത് പാക് സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന്. ഇത് ഇന്ത്യയിലെ  ചില ദേശവിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം...

സവര്‍ക്കര്‍ സ്മരണയില്‍ കങ്കണ സെല്ലുലാര്‍ ജയിലില്‍

മുംബൈ: വീരസവര്‍ക്കറിന്‍റെ ധീരസ്മരണകളെ നമസ്‌കരിച്ച് കങ്കണ റണാവത്ത് സെല്ലുലാര്‍ ജയിലില്‍. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് കങ്കണ, ഹിന്ദുമഹാസഭ നേതാവ്...

എന്‍സിബിക്കെതിരെ ബോളിവുഡ് മാഫിയ-സര്‍ക്കാര്‍ കൂട്ടുകെട്ട്

മുംബൈ: ആര്യന്‍ഖാന്‍റെ മയക്കമരുന്ന് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ബോളിവുഡ് മാഫിയയും മഹാരാഷ്ട്ര സര്‍ക്കാരും കൈകോര്‍ക്കുന്നു. മയക്കുമരുന്ന് കടത്ത് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)...

ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍

ബീജിങ്: ലോകം കൊവിഡില്‍ നിന്ന് മുക്തമാവുന്നതിനിടെ ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍. നാല് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ലാന്‍സൗ നഗരത്തിലാണ് കൊവിഡ് ബാധ തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അടിയന്തര...

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ 10 ലക്ഷം പ്രവര്‍ത്തകരെ സജ്ജമാക്കി: ആര്‍എസ്എസ്

ധാര്‍വാഡ്: കൊവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ 10 ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് പരിശീലനം നല്‍കിയതായി അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു. ജൂലൈയില്‍ ചേര്‍ന്ന...

ഇനി ഗംഗയിലേക്ക് മാലിന്യമൊഴുകില്ല; വാരാണസിയില്‍ അത്യന്താധുനിക സംസ്‌കരണപ്ലാന്റ്

ലഖ്‌നൗ: ഗംഗാനദിയിലേക്ക് മലിനജലം ഒഴുകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അത്യന്താധുനിക മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിച്ചു. നമാമി ഗംഗാ പദ്ധതിയുടെ ഭാഗമായാണ് വാരാണസിയിലെ രാംനഗറില്‍ പത്ത് എംഎല്‍ഡി ശേഷിയുള്ള പുതിയ പ്ലാന്റ്....

അട്ടിമറി ഓര്‍മ്മിപ്പിച്ച് പാക് സേനാമേധാവി; മുട്ടുമടക്കി ഇമ്രാന്‍

ന്യൂദല്‍ഹി: സേനാമേധാവി ഖമര്‍ ജാവേദ് ബജ്‌വയുടെ ഭീഷണിക്കു മുന്നില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക് ഭരണകൂടവും  മുട്ടുകുത്തി. ഐഎസ്‌ഐ മേധാവിയായി ലഫ്. ജനറല്‍ നദീം അന്‍ജും നവംബര്‍...

പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ രാത്രി ചെലവിട്ട് അമിഷാ

പുല്‍വാമ: ലെത്‌പോരയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ രാത്രി ചെലവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളുമായി നടന്ന ആവേശകരമായ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുല്‍വാമ...

Page 580 of 698 1 579 580 581 698

പുതിയ വാര്‍ത്തകള്‍

Latest English News