VSK Desk

VSK Desk

മുഹമ്മദ് ഷമിക്ക് ഐക്യദാര്‍ഢ്യവുമായി നാട്

ന്യൂദല്‍ഹി: ലോകക്കപ്പിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനെതിരെ തോറ്റതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ക്രിക്കറ്റ് ലോകവും ഇന്ത്യന്‍ ആരാധകരും. ഷമി യഥാര്‍ത്ഥ ഭാരതീയനാണെന്ന്...

അസന്‍സോളില്‍ അനധികൃത ആയുധഫാക്ടറി തകര്‍ത്തു

അസന്‍സോള്‍: പശ്ചിമബംഗാളിലെ അസന്‍സോളില്‍ അനധികൃത ആയുധ നിര്‍മാണശാല പോലീസ് തകര്‍ത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. വന്‍ ആയുധശേഖരം പിടികൂടി. ഹിരാപൂര്‍ പോലീസാണ് ആയുധനിര്‍മ്മാണശാലയായി പ്രവര്‍ത്തിക്കുന്ന ആസാദ്...

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം: കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ശ്രീനഗര്‍: ഞായറാഴ്ച നടന്ന ഐസിസി ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ഷെര്‍-ഐ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍...

ജനസംഘകാലം ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പ്രേരണയും ഊര്‍ജ്ജവുമായ ജനസംഘം നേതാക്കളെ അനുസ്മരിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് തനിക്ക് രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലും മാതൃകയായിരുന്ന നേതാക്കളെക്കുറിച്ച് മോദി സംവദിച്ചത്. ജനസംഘം നേതാക്കളായ...

ആസിയാന്‍ ഉച്ചകോടി നാളെ

ന്യൂദല്‍ഹി: ബ്രൂണെയില്‍ നാളെ ആരംഭിക്കുന്ന പതിനെട്ടാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയില്‍ ആസിയാന്‍ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും. ഉച്ചകോടി ആസിയാന്‍-ഇന്ത്യ നയതന്ത്രപങ്കാളിത്തംഅവലോകനം ചെയ്യുകയും കൊവിഡ്,...

മഹാശുചീകരണ യജ്ഞം: തകര്‍ന്ന നാടിന് പാലമായി സേവാഭാരതി

കോട്ടയം: അവിടെ ആരുമെത്തുമായിരുന്നില്ല സേവാഭാരതിയല്ലാതെ.. ഉരുള്‍പൊട്ടലില്‍ സര്‍വം നശിച്ച കൊക്കയാറിലും സമീപപ്രദേശങ്ങളിലും ഒറ്റ ദിവസം കൊണ്ട് പഴയജീവിതം തിരികെനല്‍കുവാനുള്ള പരിശ്രമത്തിലായിരുന്നു ആയിരത്തോളം വരുന്ന സേവാഭാരതിപ്രവര്‍ത്തകര്‍. അവര്‍ കൊക്കയാര്‍...

ധര്‍മ്മാചാര്യസഭ ഹിന്ദുസമൂഹത്തിന്റെ നിലപാടാകും: സ്വാമി ചിദാനന്ദപുരി

കൊച്ചി: ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംസ്‌കാരവും വെല്ലുവിളി നേരിടുന്ന കാലത്ത് ഹിന്ദുസമൂഹത്തിന്റെ നിലപാടായി കേരളധര്‍മ്മാചാര്യസഭ മാറുമെന്ന് ആചാര്യസഭ അധ്യക്ഷന്‍ കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി. കേരള ധര്‍മ്മാചാര്യസഭയുടെ...

A MISSION TO ENSURE RELIEF

Sevabharathi has intensified its relief operations in Kootikal which was ravaged by landslides. As part of extending a helping hand,...

വഴി കാട്ടാന്‍ ധര്‍മ്മാചാര്യസഭ

കൊച്ചി: ഒന്നിക്കേണ്ടിടത്ത് ഒന്നിക്കണം, ഒരേ സ്വരത്തില്‍, ഒരേ പാതയില്‍ മുന്നേറണം, അപമാനങ്ങളിനി ഉണ്ടാകരുത്.... ഹിന്ദുസമൂഹത്തിന് പൊരുതാനും മുന്നേറാനും കരുത്തുപകരുന്ന ആഹ്വാനവുമായി കേരള ധര്‍മ്മാചാര്യസഭയ്ക്ക് തുടക്കം കുറിച്ചു. ഹിന്ദുസമൂഹം...

കശ്മീര്‍ വികസനത്തിന് കുതിപ്പേകി, ഷാര്‍ജയില്‍ നിന്ന് ശ്രീനഗറിലേക്ക് വിമാനമെത്തും

ശ്രീനഗര്‍: ജമ്മുകശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ സന്ദര്‍ശനത്തിനിടെ ശ്രീനഗര്‍-ഷാര്‍ജ റൂട്ടില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് യാത്രാനുമതിയായി. ഷാ കശ്മീര്‍ സന്ദര്‍ശനം ഇന്ന്...

Page 581 of 698 1 580 581 582 698

പുതിയ വാര്‍ത്തകള്‍

Latest English News