VSK Desk

VSK Desk

ഇന്ത്യ ഇടപെട്ടു; കടുത്ത നടപടിയുമായി ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക: ഹിന്ദുവേട്ടയ്‌ക്കെതിരെ ഇന്ത്യയും ലോകരാജ്യങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ ബംഗ്ലാദേശില്‍ വ്യാപക അറസ്റ്റ്. 130ലേറെ കലാപകാരികളെ പോലീസ് പിടികൂടി. 285 പേരുടെ പേരിലും പേരറിയാത്ത 4,000-5,000 പേര്‍ക്കുമെതിരെ പോലീസ്...

ഹിന്ദുവംശഹത്യക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി

ധാക്ക: നവഖാലിയിലെയും കൊമില്ലയിലെയും ഹിന്ദുവേട്ടയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം. പാക് പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശിലെ പ്രതിപക്ഷപാര്‍ട്ടിയായ ബിഎന്‍പിയും ചേര്‍ന്നാണ് കലാപം ആസൂത്രണം ചെയ്യുന്നതെന്ന...

ബോക സൗഹളി’ന് തപാല്‍ വകുപ്പിന്‍റെ ആദരം

നാല്‍ബരി(ആസാം): മുഗളര്‍ക്കെതിരെ പോരാടിയ ധീരരായ അഹോം സേനാനികള്‍ക്ക് അന്നമായി മാറിയ നെല്‍വിത്തിന് ഇന്ത്യന്‍ തപാല്‍ വകുപ്പിന്‍റെ ആദരം. ബോകസൗഹള്‍ എന്ന് നെല്ലിനത്തെ ആദരിക്കുന്നതിനായി നാല്‍ബരി-ബാര്‍പേട്ട ഡിവിഷനിലെ തപാല്‍...

പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ്

ന്യൂദല്‍ഹി: യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണെങ്കില്‍ ക്വാറന്റൈനും പരിശോധനയും ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ രാജ്യങ്ങളുമായി...

ചൈനയ്‌ക്കെതിര സംയോജിത പ്രതിരോധ കേന്ദ്രങ്ങള്‍

ഇറ്റാനഗര്‍: അരുണാചല്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ സംയോജിത പ്രതിരോധകേന്ദ്രങ്ങളുമായി സൈന്യം. ചൈനീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സമ്പൂര്‍ണ്ണ ആശയവിനിമയം, നിരീക്ഷണം, ലോജിസ്റ്റിക് സംവിധാനം എന്നിവ ലക്ഷ്യമിട്ടാണ് പ്രതിരോധകേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്....

വിഗ്രഹത്തിനുചുവട്ടില്‍ ഖുറാന്‍ വെച്ചത് ഇഖ്ബാല്‍ ഹുസൈന്‍

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധകലാപം ആസൂത്രിതമെന്ന് വ്യക്തമായി. ദുര്‍ഗാപൂജാ ദിവസം നവഖാലിയിലെ ക്ഷേത്രത്തില്‍  ദേവീവിഗ്രഹത്തിന്റെ കാല്‍ച്ചുവട്ടില്‍ ഖുറാന്‍ കൊണ്ടുവെച്ചയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞു. കൊമില്ല സുജാനഗര്‍...

ഹിന്ദുവേട്ട: പ്രതിഷേധവുമായി വിഎച്ച്പി നേതൃസംഘം ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫീസില്‍

ന്യൂദല്‍ഹി: ഹിന്ദുവംശഹത്യക്കെതിരെ പ്രതിഷേധവുമായി വിശ്വഹിന്ദുപരിഷത്ത് നേതൃസംഘം ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചു. മഹന്ത് നവല്‍കിഷോര്‍ദാസ്, വിഎച്ച്പി ദേശീയ ജോയിന്റെ ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്രജെയിന്‍, ദല്‍ഹി ഘടകം പ്രസിഡന്റ്...

താബ്‌സോര്‍ പോരാളികള്‍ക്ക് ഇസ്രയേലില്‍ സ്മാരകം

ജറുസലേം: ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ഇസ്രയേലില്‍ സ്മാരകം. താബ്‌സോര്‍പോരാളികളുടെ സ്മാരകശില  വടക്കന്‍ ഇസ്രായേലിലെ റാണാനയില്‍ കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറും റാണന മേയര്‍ ചെം...

ജെഎന്‍യുവില്‍ വിശ്വവിജ്ഞാന ലഹരീ സഭ

ന്യൂദല്‍ഹി: ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയും സൗന്ദര്യലഹരീ ഉപാസനാ മണ്ഡലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ വെബിനാര്‍ നാളെ (21ന്) നടക്കും. 'വിശ്വവിജ്ഞാനലഹരീ സഭ' എന്ന പേരില്‍ വൈകിട്ട്...

തമസ്‌കരിക്കപ്പെട്ട ബലിദാനങ്ങളുടെ ചരിത്രമെഴുതാന്‍ എബിവിപി

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ വിവരശേഖരണത്തിനൊരുങ്ങി എബിവിപി.  പാട്‌നയില്‍ സമാപിച്ച രണ്ട് ദിവസത്തെ പ്രവര്‍ത്തകസമിതിയോഗത്തിന്റേതാണ് തീരുമാനം.  രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇതിനായി വിവരശേഖരണം നടത്തും. ഓരോ...

ഇതരസംസ്ഥാനത്തൊഴിലാളി കള്‍ക്കായി കശ്മീര്‍ കൈകോര്‍ക്കുന്നു

ശ്രീനഗര്‍: ഭീകരാക്രമണങ്ങളില്‍നിന്ന് ഇതരസംസ്ഥാനത്തൊഴിലാളികളെ സംരക്ഷിക്കാന്‍ കശ്മീര്‍ കൈകോര്‍ക്കുന്നു. അക്രമണം ഭയന്ന് കശ്മീര്‍ വിടാനുള്ള നീക്കത്തില്‍നിന്ന് ഇതരസംസ്ഥാനത്തൊഴിലാളികളെ പിന്‍തിരിപ്പിക്കാനാണ് സൈന്യത്തിനും പോലീസിനുമൊപ്പം നാട്ടുകാരും രംഗത്തിറങ്ങുന്നത്. പുറത്തുനിന്നുള്ള  തൊഴിലാളികള്‍ കൂട്ടത്തോടെ...

സൈനികനിയമനം: സര്‍ക്കാരും സേനയും രണ്ട് തട്ടില്‍

ഇസ്ലാമാബാദ്:  ഐഎസ്‌ഐ ഡയറക്ടര്‍ ജനറലിന്റെ നിയമനം സംബന്ധിച്ച വിവാദം കത്തിപ്പടരുന്നതിനിടെ പാക്ക് സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചു. ഒക്‌ടോബര്‍ 6 നാണ്...

Page 582 of 698 1 581 582 583 698

പുതിയ വാര്‍ത്തകള്‍

Latest English News