VSK Desk

VSK Desk

‘ആന്റി നാര്‍കോട്ടിക് എമര്‍ജന്‍സി’ പ്രഖ്യാപിച്ച് ഇക്വഡോര്‍

ക്വറ്റ:  മയക്കുമരുന്നിന് അടിമകളായ സാമൂഹ്യവിരുദ്ധരുടെ അക്രമം അമര്‍ച്ച ചെയ്യാന്‍ ഇക്വഡോറില്‍ 'ആന്റി നാര്‍കോട്ടിക് എമര്‍ജന്‍സി'. ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലര്‍മോ ലാസയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തെരുവുകളില്‍ പോലീസിനെയും സൈന്യത്തെയും...

ദുരന്ത മുഖത്ത് കരുതലായി സേവാഭാരതി

കൂട്ടിക്കല്‍: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച കൂട്ടിക്കലിലും മലയോര പ്രദേശങ്ങളിലും കരുതലിന്റെ ആശ്വാസമേകി സേവാഭാരതി. ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് ദുരന്തഭൂമിയില്‍ കൈമെയ് മറന്ന് ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്. മലവെള്ള...

ഹിന്ദുവേട്ടയ്‌ക്കെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധമിരമ്പുന്നു

ധാക്ക: ദൂര്‍ഗാപൂജയെത്തുടര്‍ന്ന് ക്ഷേത്രങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ ബംഗ്ലാദേശില്‍ അരങ്ങേറിയ കൊടുംക്രൂരതകളെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ബംഗ്ലാദേശിലെ പ്രധാന നഗരങ്ങളില്‍ ജനങ്ങള്‍ മെഴുകുതിരി പ്രകടനവുമായി ഹിന്ദുസമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി. അക്രമം...

ദല്‍ഹിക്ക് ‘ആശ്വാസശ്വാസ’മേകി കൃഷിന്‍റെ ബ്രീത്തിഫൈ

ന്യൂദല്‍ഹി: കൃഷ്ചൗളയുടെ എയര്‍ പ്യൂരിഫയര്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. വില കുറവ്. നൂറ് ശതമാനം ഇന്ത്യന്‍ നിര്‍മ്മിതം. ലോകത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ശുദ്ധീകരണി... പ്രത്യേകതകള്‍ നിരവധിയുണ്ട് കൃഷിന്‍റെ...

കശ്മീരില്‍ ഭീകരരുടേത് അവസാനശ്രമം: തകര്‍ക്കാനൊരുങ്ങി സൈന്യം

ശ്രീനഗര്‍: സിവിലിയന്മാരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ തുടരുന്നതിനിടെ കരസേനാമേധാവി മനോജ് മുകുന്ദ് നരവാണെ ജമ്മു കശ്മീരില്‍ ജമ്മു കശ്മീരിലെത്തി. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ സുരക്ഷാ സാഹചര്യങ്ങള്‍ അദ്ദേഹം...

പന്തിരുകുല സ്മരണകൾ ഉണർത്തി രായിരനെല്ലൂര്‍ മലകയറ്റം; ഇക്കൊല്ലവും ചടങ്ങുകൾ മാത്രം

പട്ടാമ്പി: പ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ക്ക് മാത്രമാണ് ഇത്തവണയും അനുമതിയുളളത്. മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ദേവി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടന്നു. ഇത് രണ്ടാം...

ഇസ്രയേലിന് ഇന്ത്യയുമായി പൊക്കിള്‍ക്കൊടി ബന്ധം: എസ്. ജയശങ്കര്‍

ജറുസലേം: എണ്ണൂറ് കൊല്ലത്തെ ഹൃദയബന്ധം ഓര്‍മ്മിപ്പിച്ച് ഇസ്രയേലിന്റെ മണ്ണില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പൊക്കിള്‍ക്കൊടി ബന്ധമാണ് ഇരു രാജ്യങ്ങളെയും ജനസമൂഹങ്ങള്‍ തമ്മിലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ...

സിവിലിയന്മാരുടെ കൊലയ്ക്ക് പകരംവീട്ടും: കശ്മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: കശ്മീരിപൗരന്മാരെ വേട്ടയാടാനുള്ള ഭീകരസംഘടനകളുടെ അവരുടെ സര്‍വനാശത്തിന് വഴിയൊരുക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ താക്കീത് നല്‍കി. സാധാരണപൗരന്മാരുടെ ഓരോ തുള്ളി ചോരയ്ക്കും പ്രതികാരമുണ്ടാകും....

Page 583 of 698 1 582 583 584 698

പുതിയ വാര്‍ത്തകള്‍

Latest English News