VSK Desk

VSK Desk

തിബത്തന്‍ഭാഷയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന

ബീജിങ്: തിബത്തന്‍ഭാഷയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന. പരമ്പരാഗത തിബത്തന്‍ ഭാഷയ്ക്ക് പകരം മാന്‍ഡാരിന്‍ പഠിപ്പിച്ചാല്‍ മതിയെന്നാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ടിബറ്റിലെ ബുദ്ധവിഹാരങ്ങള്‍ക്ക് ക്ലാസ്‌റൂം പാഠഭാഗങ്ങള്‍...

കശ്മീരി പെണ്‍കുട്ടികള്‍ക്കായി ‘മിഷന്‍ ശക്തി’യുമായി പോലീസ്

ശ്രീനഗര്‍: വിദ്യാര്‍ത്ഥിനികള്‍ക്ക് സായുധപരിശീലനവുമായി ജമ്മുകശ്മീര്‍ പോലീസ്. തീവ്രവാദ ഭീഷണി ശക്തമായ ഉധംപൂര്‍ മേഖലയിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി മിഷന്‍ ശക്തി എന്ന പേരില്‍ ഒരു മാസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടിക്കാണ്...

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവം; ഇമാം ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങൾ അടിച്ചു തകർത്ത സംഭലത്തിൽ ഇമാം ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കദിം മയ്ജതിയിലെ കാളി മന്ദിർ ആക്രമിച്ച...

അശ്ലീല സംഭാഷണങ്ങൾ; പശ്ചാത്തലത്തിൽ ബോളിവുഡ് ഗാനങ്ങൾ; രാമായണത്തെ നാടകത്തിലൂടെ അപമാനിച്ച് എയിംസിലെ വിദ്യാർത്ഥികൾ; പ്രതിഷേധം ശക്തം

ഡൽഹി: ഹൈന്ദവ ഇതിഹാസമായ രാമയണത്തെ അപമാനിച്ച് എംബിബിഎസ് വിദ്യാർത്ഥികൾ. ഡൽഹി എയിംസിലെ എംബിബിഎസ് ഒന്നാംവർഷ വിദ്യാർത്ഥികളാണ് നാടകത്തിലൂടെ രാമായണത്തെ അപമാനിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്....

വിജയദശമി സന്ദേശത്തില്‍ കുണ്ടറ വിളംബരവും

നാഗ്പൂര്‍: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രഭാഷണത്തില്‍ കുണ്ടറ വിളംബരവും.  സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ചാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. സ്വരാജ്യത്തില്‍ നിന്ന് 'സ്വ'...

ജനസംഖ്യാനിയന്ത്രണം വീണ്ടും ചര്‍ച്ചയാകുന്നു

ലഖ്‌നൗ: ജനസംഖ്യാ നയം പരിഷ്‌കരിക്കണമെന്നും അതെല്ലാവര്‍ക്കും ബാധകമാക്കണമെന്നുമുള്ള ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം വിജയദശമി സന്ദേശത്തിലാണ് ജനസംഖ്യനിയന്ത്രണത്തിന്റെ ആവശ്യകത സര്‍സംഘചാലക്...

കേസരിയില്‍ വിദ്യാരംഭം അക്ഷരദീക്ഷയായി ആചരിച്ചു

കോഴിക്കോട്: കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  കോഴിക്കോട് കേസരി ഭവനിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറ്റമ്പതോളം കുട്ടികൾ ഹരിശ്രീ' കുറിച്ചു. കേസരി ഭവനിലെ  സരസ്വതി...

ബംഗ്ലാദേശില്‍ ദുര്‍ഗ്ഗാപൂജയ്ക്ക് നേരെ അക്രമം, ഹിന്ദുക്കള്‍ക്ക് നേരേ വ്യാപക ആക്രമണം

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗ്ഗാപൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം. അക്രമത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടുവെന്നും, രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ...

രാഷ്ട്രം ‘സ്വ’ തന്ത്രതയിലേക്കുള്ള യാത്രയില്‍: സര്‍സംഘചാലക്

നാഗ്പൂര്‍: സ്വരാജില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. 75 വര്‍ഷം മുമ്പ് ഭരണം നടത്താനുള്ള അവകാശം നമുക്ക് ലഭിച്ചെങ്കിലും സ്വതന്ത്രഭരണത്തിലേക്കുള്ള യാത്ര...

Page 584 of 698 1 583 584 585 698

പുതിയ വാര്‍ത്തകള്‍

Latest English News