VSK Desk

VSK Desk

ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലീംങ്ങള്‍ക്ക് പാകിസ്ഥാനില്‍ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ല; എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല: ഡോ.മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാനില്‍ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയവരെ പുറത്തുനിന്നുള്ളവരായി മാത്രമാണ്...

വീരസവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം: രാജ്‌നാഥ്‌സിങ്

ന്യൂദല്‍ഹി: ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയവേ വീരസവര്‍ക്കര്‍ മാപ്പപേക്ഷ സമര്‍പ്പിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്. സവര്‍ക്കരുടെ മോചനം ആവശ്യപ്പെട്ട് ഗാന്ധിജി കത്തെഴുതിയിരുന്നതായും രാജ്‌നാഥ്‌സിങ് പറഞ്ഞു....

കുട്ടികള്‍ക്കും വാക്‌സിന്‍

ന്യൂദല്‍ഹി: കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍.  ഭാരത് ബയോടെക്‌സിന്റെ വാക്‌സിന്‍ കുട്ടികളില്‍ ഉപയോഗിക്കുന്നതിന് അംഗീകാരമായി. രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവാക്്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള നിര്‍ദ്ദേശം...

39 ശതമാനം പാകിസ്ഥാനികളും പട്ടിണിയിലെന്ന് പഠനം ഉടുതുണിക്ക് സെക്കന്‍ഡ് ഹാന്‍ഡ് തുണിത്തരങ്ങള്‍

ഇസ്ലാമബാദ്: പാകിസ്ഥാനില്‍, പട്ടിണി, ക്ഷാമം. കൊടിയ ദാരിദ്ര്യത്തിലേക്ക് നാട് കൂപ്പുകുത്തുമ്പോഴും പാക് ഭരണകൂടം കൂടുതല്‍ മതസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തിരക്കില്‍. പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ഇക്കണോമിക്സിന്റെ അഭിപ്രായത്തില്‍,...

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ നെടുമുടി വേണു(73) അന്തരിച്ചു. ഉദര സംബന്ധമായ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ കോവിഡ് ബാധിച്ചിരുന്നതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. 40 വര്‍ഷത്തെ...

മഹാകവി അക്കിത്തം പുരസ്‌കാരം എംടിക്ക് സമര്‍പ്പിച്ചു

കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദിയുടെ പ്രഥമ മഹാകവി അക്കിത്തം പുരസ്‌കാരം മലയാളത്തിന്റെ മഹാകാഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. അക്കിത്തത്തിന്റെ ഓര്‍മകളും കവിതകളും വാക്കുകളും ഓരോ മനസിലും...

ഭീകരത പടരാതിരിക്കാന്‍ ആര്‍എസ്എസ് ശക്തമാകണം: ജസ്റ്റിസ് ജെ.ബി. കോശി

കൊച്ചി: നമ്മുടെ അയല്‍ രാജ്യങ്ങളില്‍ നടക്കുന്ന പോലത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്ത് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആര്‍എസ്എസ് ശക്തിപ്പെടണമെന്ന് പാട്‌ന ഹൈക്കോടി മുന്‍ ജസ്റ്റിസ് ജെ.ബി. കോശി....

ഹിന്ദുഉണര്‍വ് സമസ്തമേഖലയിലും പ്രകടം: ദത്താത്രേയ ഹൊസബാളെ

കൊച്ചി: ആര്‍എസ്എസ് സൃഷ്ടിച്ച ഹിന്ദുഉണര്‍വ് ഇന്ന് സമസ്തമേഖലയിലും പ്രകടമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതം ഹിന്ദുരാഷ്ട്രമാണെന്നത് സാര്‍വകാലിക സത്യമാണെന്നും അദ്ദേഹം പറഞ്ഞു.അത് പുതിയ ഒരു കണ്ടെത്തലല്ല....

സ്ത്രീരൂപ ഈശ്വര ആരാധന ഭാരതീയ സംസ്‌കൃതി: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: നവരാത്രിയുടെ ആന്തരികഭാവത്തെ ഉൾക്കൊണ്ട് സമാജത്തെ ശക്തിശാലിയാക്കിത്തീർക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

Page 585 of 698 1 584 585 586 698

പുതിയ വാര്‍ത്തകള്‍

Latest English News