അധ്യാപകരെ അരുംകൊല ചെയ്തത് സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിന്; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകരസംഘടന റെസിസ്റ്റന്റ് ഫ്രണ്ട്
ശ്രീനഗര്‍: ശ്രീനഗറിലെ ഈദ്ഗാഹിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ അധ്യാപകരെ വെടിവച്ചു കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാനിലെ പുതിയ ഭീകര സംഘടനയായ 'ദി റെസിസ്റ്റന്‍സ്...























