ബാലഗോകുലം എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കും
കൊച്ചി: ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കാന്‍ ബാലഗോകുലം തീരുമാനിച്ചു. അമൃതഭാരതി വിദ്യാ പീഠത്തിന്‍റെ ആസ്ഥാനത്തായിരിക്കും പ്രതിമ സ്ഥാപിക്കുക. ജില്ലാ അടിസഥാനത്തില്‍ ബാലസാഹിത്യ സദസ്സുകള്‍ സംഘടിപ്പിക്കാനും...























