കോടതി അലക്ഷ്യത്തെ ഭയക്കാതെ ജനങ്ങള്‍ക്കായി ജോലി ചെയ്യണം: വിപ്ലബ് ദേബ് കുമാര്‍
അഗര്‍ത്തല: കോടതി അലക്ഷ്യനടപടികളെ ഭയക്കാതെ ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ ത്രിപുര മുഖ്യമന്ത്രി വിപ്ലബ് ദേബ് കുമാറിന്റെ ആഹ്വാനം. ചീഫ് സെക്രട്ടറി തലത്തിലുള്ളവര്‍ വരെ ജനങ്ങള്‍ക്ക് നീതി...























