മതപരിവര്‍ത്തനം: ആറ് എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി
ന്യൂദല്‍ഹി: ഒന്നര മാസത്തിനുള്ളില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറ് എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി. എഫ്സിആര്‍എയുലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് വിദേശധനസഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്....























