VSK Desk

VSK Desk

അഫ്ഗാനില്‍ സാമ്പത്തിക ചൂഷണം ലക്ഷ്യമിട്ട് പാകിസ്ഥാനും ചൈനയും

കാബൂള്‍ (അഫ്ഗാനിസ്ഥാന്‍): താലിബാന്‍ പിടിമുറുക്കിയ അഫ്ഗാനില്‍ സാമ്പത്തികചൂഷണത്തിനൊരുങ്ങി ചൈനയും പാകിസ്ഥാനും. ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ഇരു രാജ്യങ്ങളും അഫ്ഗാന് മുന്നിലേക്ക് വെക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ സാമ്പത്തിക പ്രശ്‌നങ്ങളെ...

വിഭജനത്തിന്റെ ആചാര്യന് ആദരാഞ്ജലിയുമായി അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി

ലഖ്‌നൗ: ദ്വിരാഷ്ട്രവാദത്തിന്റെ വക്താവായിരുന്ന സയ്യിദ് അഹ്മദ് ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി.  ഇന്ത്യാവിഭജനത്തിനും പാകിസ്താന്‍ രൂപീകരണത്തിനും കാരണമായ വിഭജന ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യകാല വക്താക്കളില്‍...

നാര്‍ക്കോട്ടിക് ജിഹാദ്: മുസ്ലീം സംഘടനകള്‍ യോഗം ചേരുന്നു

കൊച്ചി: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് തടയിടാന്‍ മുസ്ലീം സംഘടനകള്‍ യോഗം ചേരുന്നു. സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 22ന് കോഴിക്കോടാണ് യോഗം....

ചതുര്‍ധാം യാത്രയ്ക്ക് ഇന്ന് തുടക്കം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് മുതല്‍ ചതുര്‍ധാം യാത്ര ആരംഭിക്കും. കൊവിഡ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിക്കൊണ്ടുള്ള നൈനിറ്റാള്‍ ഹൈക്കോടതിയുടെ ഉത്തരവിന്...

താലിബാന് പിന്തുണ അഭ്യര്‍ത്ഥിച്ച് പാക്ക് മന്ത്രി

ഇസ്ലാമാബാദ്: താലിബാന് വേണ്ടി അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍. ഭരിക്കാന്‍ വേണ്ട സമയം താലിബാന് നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. സര്‍ക്കാര്‍ രൂപീകരിക്കാനും കാര്യങ്ങള്‍ നടത്താനും സമയം നല്‍കണമെന്ന് പാക് ആഭ്യന്തര...

പൂര്‍വിക സ്മരണയില്‍ അവര്‍ ഒത്തുചേരുന്നു

കൊച്ചി: തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുചേരുന്നു. രാജ്യം കണ്ട ഏറ്റവും ക്രൂരമായ തുവ്വൂര്‍ നരഹത്യയ്ക്ക് നൂറ്റാണ്ട് തികയുമ്പോള്‍ പൂര്‍വികരുടെ സ്മരണകളുമായി അവര്‍ കേരളത്തോട് സംവദിക്കുകയാണ്. 24ന് വൈകിട്ട്...

കാലാവസ്ഥാമാറ്റം: കേരളം കരുതിയിരിക്കണം- സ്വദേശി ജാഗരണ്‍മഞ്ച്

തിരുവനന്തപുരം: കാലാവസ്ഥാമാറ്റം കേരളത്തെ രൂക്ഷമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്ന് ശാസ്ത്രജ്ഞന്‍ ഡോ.ബിജുകുമാര്‍. കാലാവസ്ഥാവ്യതിയാനവും കേരളവും എന്ന വിഷയത്തില്‍ സ്വദേശി ജാഗരണ്‍മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധ്രുവമേഖലകളില്‍...

കറുത്ത ഏടാണത്, മഹത്വവല്‍ക്കരിച്ചാല്‍ പറയേണ്ടിവരും: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: മാപ്പിളക്കലാപം ചരിത്രത്തിലെ കറുത്ത ഏടാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. '1921 ഇനിയും ചിലത് പറയാനുണ്ട്' എന്ന ഓണ്‍ലൈന്‍ പ്രഭാഷണസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇവിടെ...

തപസ്യയുടെ പ്രഥമ അക്കിത്തം പുരസ്‌കാരം എം.ടിക്ക്

കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ പേരില്‍ തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും കീര്‍ത്തിഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. സാഹിത്യ-സാംസ്‌കാരിക...

Page 593 of 698 1 592 593 594 698

പുതിയ വാര്‍ത്തകള്‍

Latest English News