VSK Desk

VSK Desk

സഞ്ജയൻ സവ്യസാചി: ശ്രീധരനുണ്ണി

കോഴിക്കോട് : ഹ്രസ്വ ജീവിതം കൊണ്ട് ബൃഹത്തായ സാഹിത്യം മലയാളത്തിന് പകർന്ന സവ്യസാചിയായിരുന്നു സഞ്ജയനെന്ന് കവി പി പി ശ്രീധരനുണ്ണി . ഇന്നും കാലത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ...

സേവാഭാരതിയുടെ സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം

ന്യൂയോര്‍ക്ക്: ദേശീയ സേവാഭാരതിയുടെ അന്താരാഷ്ട്രതലത്തിലെ സംഘടനയായ സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം. കൊവിഡ് കാലഘട്ടത്തില്‍ സേവാ ഇന്റര്‍നാഷണല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...

പദം പദം വെച്ച് രാമപാദമെത്തിടാം

കൊല്ലം : ചടയമംഗലം ജടായുരാമ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയുടെ സർവ്വേ ആരംഭിച്ചു. പടവുകൾ ഓരോന്നായി കല്ലിൽ പണിതീർത്ത് മലകയറ്റം സുഗമമാക്കുകയാണ് ലക്ഷ്യം. പ്രമുഖ ശില്പിയായ തിരുവൻവണ്ടൂർ ബാലുവും സംഘവുമാണ്...

മ​യ​ക്കു​മ​രു​ന്ന് ജി​ഹാ​ദ് ഉ​ണ്ട്! പ​ഞ്ചാ​ബി​ൽ പി​ടി​യി​ലാ​യ പാ​ക്കി​സ്ഥാ​നി​യു​ടെ കു​റ്റ​സ​മ്മ​തം

ച​ണ്ഡി​ഗ​ഡ്: മ​യ​ക്കു​മ​രു​ന്നു ജി​ഹാ​ദി​ന്‍റെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു ധാ​രാ​ള​മാ​യി മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു പാ​ക്കി​സ്ഥാ​നി ക​ള്ള​ക്ക​ട​ത്തു​കാ​ര​ന്‍റെ കു​റ്റ​സ​മ്മ​തം ച​ർ​ച്ച​യാ​കു​ന്നു. 2016 ജൂ​ണി​ലാ​ണ് പ​ഞ്ചാ​ബ് പോ​ലീ​സ് റം​സാ​ൻ(32) എ​ന്ന പാ​ക്കി​സ്ഥാ​നി​യാ​യ...

മാപ്പിളകലാപത്തെ സ്വാതന്ത്ര്യസമരമാക്കുന്നത് ചരിത്രത്തോടുള്ള അവഹേളനം: ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍

തിരുവനന്തപുരം: 1921 ല്‍ അരങ്ങേറിയ മാപ്പിളകലാപത്തെ സ്വാതന്ത്ര്യസമരമാക്കുന്നത് ചരിത്രത്തെ അവഹേളിക്കലാണെന്ന് ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍. മറിച്ചു പറയുന്ന കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചരിത്രത്തെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത്...

പള്ളി പൊളിച്ചെന്ന് വ്യാജപ്രചരണം: ഒവൈസിക്കെതിരെ കേസ്

ലഖ്‌നൗ: പള്ളി പൊളിച്ചെന്ന് വ്യാജപ്രചരണം നടത്തിയതിന്  എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്. കത്ര ചന്ദനയില്‍ വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ഒവൈസിയുടെ പ്രകോപനം. നൂറ്...

പാലാ ബിഷപ്പിനെതിരെ സംഘടിത വിദ്വേഷ പ്രചരണം

കൊച്ചി: ലവ്, നാര്‍ക്കോട്ടിക് ജിഹാദുകളെപ്പറ്റി ക്രൈസ്തവ സഭയിലെ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്താനുള്ള പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുസ്ലീം സംഘടനകളുടെയും മാധ്യമങ്ങളുടെയും സംഘടിത ആക്രമണം. 'ചുരുക്കം ചില...

മഹിളാ ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം 12ന്

കോട്ടയം: മഹിളാ ഐക്യവേദിയുടെ എട്ടാമത് സംസ്ഥാന പ്രതിനിധി സമ്മേളനം 12ന് ഓണ്‍ലൈനില്‍ നടക്കും. മുന്‍ ഡിജിപി ശ്രീലേഖ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നിഷാ സോമന്‍ അധ്യക്ഷയാകും....

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗം

കേരളത്തില്‍ മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ യുവജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരുന്നു. അവയില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും. അറബി ഭാഷയില്‍ ജുഹദ് എന്ന...

Page 594 of 698 1 593 594 595 698

പുതിയ വാര്‍ത്തകള്‍

Latest English News