VSK Desk

VSK Desk

പ്രക്ഷോഭത്തിന് വിദ്യാര്‍ഥികളോട് ആഹ്വാനം; കണ്ണൂര്‍ യൂണി.വിസി വിവാദത്തില്‍

കണ്ണൂര്‍: വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ചുമതലപ്പെട്ട സര്‍വകലാശാല വിസി, വിദ്യാര്‍ഥികളെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ ആഹ്വാന പ്രസംഗം വിവാദമായി....

ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും; ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം മുസ്ലീങ്ങൾ അല്ലാത്തവരെ ഇല്ലാതാക്കുക, മുന്നറിയിപ്പുമായി പാലാ ബിഷപ്പ്

കോട്ടയം: ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറവിലങ്ങാട്...

സ്പീക്കര്‍ എംബി രാജേഷിനെതിരെ ചന്ദ്രശേഖര്‍ ആസാദിന്റെ കുടുംബം

ന്യൂദല്‍ഹി: വര്‍ഗീയവാദിയും ഹിന്ദുക്കൂട്ടക്കൊലയുടെ സൂത്രധാരനുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ധീരദേശാഭിമാനി ഭഗത്സിംഗിനെ തുലനം ചെയ്ത നിയമസഭാസ്പീക്കര്‍ എം.ബി. രാജേഷിനെതിരെ ചന്ദ്രശേഖര്‍ ആശാദിന്റെ ചെറുമകനും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ...

മാപ്പിള ലഹളയെ തെറ്റായി അവതരിപ്പിച്ചത് മാര്‍ക്‌സിയന്‍ ചരിത്ര രീതി; വംശീയ ജീവിത സാഹചര്യത്തെയോ കാലപത്തെയോ ഉള്‍ക്കൊള്ളാന്‍ ഇതിനാവില്ല

കോഴിക്കോട്: മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് മാപ്പിള ലഹളയെ വിലയിരുത്തുകയും വ്യാഖാനിക്കുകയും ചെയ്തതു കൊണ്ടാണ് അത്തരം ചരിത്ര പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായതെന്ന് ഡോ. വി.കെ. ദീപേഷ് പറഞ്ഞു. 1921 പാഠവും...

കൊച്ചി കപ്പല്‍ശാലയിലെ അഫ്ഗാന്‍ പൗരന്‍ ‍; കേസ് ‍എന്‍ഐഎക്ക് വിടാന്‍ കേരളാ പൊലീസിന്‍റെ ശുപാര്‍ശ

കൊച്ചി: അതീവ രഹസ്യമായി കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ അഫ്ഗാന്‍ പൗരന്‍റെ കേസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍ ഐഎയ്ക്ക് വിടാന്‍ കേരള പൊലീസ് ശുപാര്‍ശ ചെയ്തു.  ...

വിമാനത്താവളത്തിന് ശ്രീചിത്തിര തിരുനാളിന്‍റെ പേര് നല്‍കണം: ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് 'ശ്രീ പദ്മനാഭദാസ ചിത്തിരതിരുനാള്‍ അന്താരാഷ്ട്ര വിമാനത്താവളം' എന്ന പേര് നല്‍കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ ആവശ്യപ്പെട്ടു.ശ്രീചിത്തിരതിരുനാളിന്‍റെ  കഴിവും കാഴ്ചപ്പാടും എത്ര...

ആര്‍. സഞ്ജയന്‍ ഭാരതീയവിചാരേകന്ദ്രം ഡയറക്ടര്‍

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായി ആര്‍. സഞ്ജയന്‍ ചുമതലയേറ്റു. സംസ്‌കൃതി ഭവനില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധിസഭയിലാണ് തീരുമാനം. നിലവില്‍ ജോയിന്റ് ഡയറക്ടറായിരുന്നു. സ്ഥാപക ഡയറക്ടര്‍, അന്തരിച്ച പി....

ഞാനിപ്പോള്‍ രണ്ട് കൈകൊണ്ടും എഴുതും: ടി.ജെ. ജോസഫ്

കൊച്ചി: 'എന്റെ കൈവെട്ടിയവര്‍ ഇനി ഇവന്‍ എഴുതരുത് എന്ന ഉദ്ദേശം വെച്ചുകൊണ്ടാണ് അത് ചെയ്തത്. എന്നാല്‍ അതുവരെ എഴുത്തുകാരനല്ലാത്ത ഞാന്‍, എഴുത്തുകാരന്‍ ആവുന്ന അവസ്ഥയാണ് അതോടെ ഉണ്ടായത്....

ഖിലാഫത്തിന് ഭാരതസ്വാതന്ത്ര്യസമരവുമായി എന്തുബന്ധം?

ഖിലാഫത്ത് എന്തായിരുന്നു എന്നതിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ പരക്കെ നിലനില്‍ക്കുന്നുണ്ട്. ഒരു വിഭാഗം അവകാശപ്പെടുന്നത് അത് സ്വാതന്ത്ര്യസമരമായിരുന്നു എന്നാണ്. മറ്റുചിലര്‍ക്ക് സ്വാതന്ത്ര്യസമരമായി തുടങ്ങി പിന്നീട് വഴിതെറ്റിപ്പോയ ഇംഗ്ലീഷ്...

സര്‍ക്കാര്‍ വകുപ്പുകളില്‍ അഞ്ച് മിനിട്ട് യോഗ ബ്രേക്ക്

ന്യൂദല്‍ഹി: മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും  അഞ്ച്മിനിട്ട് വൈ ബ്രേക്ക് നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ജോലിക്കിടയിലെ മുഷിവും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ അഞ്ച് മിനിട്ട് നേരം യോഗ ശീലിക്കാനുള്ള ഇടവേളയാണ് വൈ...

കശ്മീരിപണ്ഡിറ്റുകള്‍ക്ക് സ്വന്തം ഭൂമി മടക്കിക്കിട്ടാന്‍ നടപടികള്‍ വേഗത്തിലാക്കുന്നു.

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം ഭൂമി മടക്കിക്കിട്ടുന്നതിനും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നു. കാശ്മീരി കുടിയേറ്റക്കാരുടെ ഭൂമിയും മറ്റ് സ്ഥാവര വസ്തുക്കളും സംബന്ധിച്ച പരാതികളുടെ പരിഹാരം ലക്ഷ്യമിട്ട് ലഫ്റ്റനന്റ്...

Page 595 of 698 1 594 595 596 698

പുതിയ വാര്‍ത്തകള്‍

Latest English News