VSK Desk

VSK Desk

പ്രധാനമന്ത്രി ആവാസ് യോജന : നഗരമേഖലയില്‍ 50 ലക്ഷം പേര്‍ക്ക് വീടായി

ഗുവാഹത്തി: പ്രധാന്‍ മന്ത്രി ആവാസ് യോജന അര്‍ബന്റെ കീഴില്‍ ഇതിനകം 50 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഭവന യൂണിറ്റുകളിലേക്ക് മാറിയിട്ടുണ്ട്. രാജ്യത്തെ നഗരപ്രദേശങ്ങളില്‍ പിഎംഎവൈ പ്രകാരം 1.13 കോടിയിലധികം...

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആയിരം ആഷുഷ് കേന്ദ്രങ്ങള്‍

ഗുവാഹതി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആയുര്‍വേദ കോളേജടക്കം ആയിരം ആയുഷ്‌കേന്ദ്രങ്ങളൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്. നൂറ് ആയുഷ് ഡിസ്‌പെന്‍സറികളും ആയിരം ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അറിയിച്ചു....

നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒയുടെ വാഹനം തടഞ്ഞ സംഭവം: ലത്തീന്‍ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനയിലെ 50 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിലേയ്ക്ക് ഉപകരണങ്ങളുമായി എത്തിയ ഐഎസ്ആര്‍ഒയുടെ വാഹനം തടഞ്ഞ് നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. വേളി ലേബര്‍ വെല്‍ഫെയര്‍...

സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം തിരുവനന്തപുരത്ത്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സേവാഭാരതി സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 19നു ഓണ്‍ലൈന്‍ ആയി നടക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റര്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആര്‍.എസ്.എസ്...

മാതൃരാജ്യവും മഹത്തായ ഭൂതകാലവുമാണ് രാഷ്ട്ര ഏകതയ്ക്ക് ആധാരം: സര്‍സംഘചാലക്

പൂനെ: മാതൃരാജ്യവും മഹത്തായ ഭൂതകാലവുമാണ് രാഷ്ട്ര ഏകതയുടെ ആധാരമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പൂനെ ആസ്ഥാനമായുള്ള ഗ്ലോബല്‍ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'രാഷ്ട്ര...

അംഗൻവാടിയിൽ ഇസ്ലാമിക പുസ്തകങ്ങൾ നിറച്ച ബാഗുകൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

വഡോദര : ഇസ്ലാമിക പുസ്തകങ്ങൾ നിറച്ച ബാഗുകൾ അംഗൻവാടിയിൽ നിന്ന് കണ്ടെത്തി. വഡോദരയിലെ സോമ തലവിനടുത്തുള്ള അംഗൻവാടിയിൽ നിന്നാണ് മൂന്ന് ബാഗുകളിൽ നിറയെ ഇസ്ലാമിക പുസ്തകങ്ങൾ കണ്ടെത്തിയത്...

ആര്‍എസ് എസ് രാഷ്ട്ര നിര്‍മ്മാണ ശക്തിയെന്ന് ശിവസേന; ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ജാവേദ് അഖ്തറിനെതിരെ ശിവസേനയും

മുംബൈ: ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അഖ്തറിനെതിരെ ബിജെപിക്ക് പിന്നാലെ ശിവസേനയും. ജാവേദ് അഖ്തര്‍ ഈ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബിജെപി നിലപാട് ശിവസേനയും...

മുതിര്‍ന്ന പൗരന്മാര്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല

ന്യൂദല്‍ഹി: വരുമാന സ്രോതസ്സായി പെന്‍ഷനും പലിശയും മാത്രമുള്ള, 75 വയസ്സിനു മുകളിലുള്ളവരെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കും....

സാഹിത്യത്തിന് എതിരാണ് ഭരണാധികാരം: എം.കെ. സാനു

കൊച്ചി: സാഹിത്യത്തിന് വിപരീതമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഭരണാധികാരമാണെന്ന് എം.കെ. സാനു. തങ്ങളെ വെല്ലുവിളിക്കുന്നതെന്ന് ഭരണാധികാരികള്‍ക്ക് തോന്നുന്ന ഒന്നാണ് സാഹിത്യം. ഒരു സാഹിത്യകാരന് ഭരണാധികാരിയായി മാറാനാകാത്തത് അതിനാലാണെന്ന് ഒരുകാലത്ത്...

മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമാണെന്ന് വ്യാഖ്യാനം

കൊച്ചി: ജില്ലാ മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് മന്ത്രി പി. രാജീവ്. മാപ്പിളക്കലാത്തെ വെള്ളപൂശാന്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ നടത്തുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം നടക്കാനാണ്...

Page 596 of 698 1 595 596 597 698

പുതിയ വാര്‍ത്തകള്‍

Latest English News