മാപ്പിളക്കലാപത്തില്‍ മതമുണ്ടെന്ന് ഊറ്റം കൊണ്ട് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: മാപ്പിളക്കലാപം മതകേന്ദ്രിതമായിരുന്നുവെന്ന് ഊറ്റംകൊണ്ട് ജമാഅത്തെ ഇസ്ലാമി. ചരിത്രത്തെ വികലമാക്കുന്നതിനെതിരായ സാംസ്‌കാരികസംഗമം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടാണ് ജമാ അത്തെ ഇസ്ലാമിയുടെ കേരള അമീര്‍...























