VSK Desk

VSK Desk

ദേശീയ ദൗത്യമാണ് ജന്മഭൂമി നിര്‍വഹിക്കുന്നത് : എല്‍.മുരുകന്‍

തിരുവല്ല: ദേശീയതയുടെ യഥാര്‍ത്ഥ ശബ്ദമാണ് ജന്മഭൂമിയെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹ മന്ത്രി എല്‍.മുരുകന്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമി ശബരിഗിരി (പത്തനംതിട്ട ) എഡിഷന്റെ നവീകരിച്ച ഓഫീസിന്റെ...

കേരളഗാന്ധി കെ.കേളപ്പന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം -പി.എന്‍. ഈശ്വരന്‍

തവനൂര്‍: കേരളഗാന്ധി കെ.കേളപ്പന് സമാധി ഭൂമിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ ആവശ്യപ്പെട്ടു. മലപ്പുറം തവനൂരിലെ നിളാതീരത്ത് നിളാ വിചാര വേദിയുടെ...

ചിത്രഭാരതി ഫിലിം ഫെസ്റ്റ്: എന്‍ട്രികള്‍ നവംബര്‍ 30 വരെ

ഭോപ്പാല്‍: രാജ്യത്തെ ഏറ്റവും വലിയ ഹ്രസ്വചിത്രമഹോത്സവത്തിന് ഭോപാലില്‍ അരങ്ങൊരുങ്ങുന്നു. 2022 ഫെബ്രുവരി 18, 19, 20 തീയതികളിലായി നടക്കുന്ന ചിത്രഭാരതി ദേശീയ ഷോര്‍ട് ഫിലിംഫെസ്റ്റിവലിന് എന്‍ട്രികള്‍ അയയ്‌ക്കേണ്ട...

സത്യം കണ്ടെത്താനുള്ള ചുമതല ഭരിക്കുന്നവര്‍ക്കുണ്ട്- ജെ നന്ദകുമാര്‍

നവദില്ലി : 1921 ലെ മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ടായിരുന്നെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഇന്നും...

എം.ബി. രാജേഷിനെ ജയിലിലടയ്ക്കണം: ഭഗത്സിംങ് ക്രാന്തിസേന

നവദില്ലി: ധീരദേശാഭിമാനി ഭഗത്സിംഗിനെ ഹിന്ദുവംശഹത്യ നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടുപമിച്ച കേരളാ സ്പീക്കര്‍ എം.ബി. രാജേഷിനെതിരെ ഭഗത്സിംഗ് ക്രാന്തിസേന. രാജേഷിനെ ജയിലിലടയ്ക്കും വരെ നിയമപോരാട്ടം നടത്തുമെന്ന് ക്രാന്തിസേനയുടെ...

നവോത്ഥാനത്തിലേക്ക് ഒരു നിവേദനം

മതം മാറിയാല്‍ എല്ലാ ആനുകൂല്യങ്ങളും. മതം മാറിയില്ലെങ്കില്‍ ജോലിയുമില്ല, ജീവിതവുമില്ല.. സ്‌കൂള്‍പ്രവേശനത്തിന് പോലും വിലക്ക്.... മതം മാറാനൊരുക്കമല്ലെന്നും അല്ലാതെ തന്നെ ഈ മണ്ണില്‍ പിറന്നവര്‍ക്ക് സര്‍ക്കാരുദ്യോഗങ്ങളില്‍ അവകാശമുണ്ടെന്നും...

താലിബാന്‍ മനസ്ഥിതിക്കാര്‍ കേരളത്തിലും: ഹമീദ് ചേന്ദമംഗലൂര്‍

കോഴിക്കോട്: കേരളത്തിലും താലിബാന്‍ മനസ്സുളളവരുണ്ടെന്നും താലിബാനിസത്തേയും ജിഹാദിസത്തേയും പിന്തുടരുന്നവര്‍ ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണെന്നും പ്രൊഫ.ഹമീദ് ചേന്ദമംഗലൂര്‍. ബിജെപി കോഴിക്കോട് ജില്ലാ സമിതി...

‘ഷഹീദ് വാരിയംകുന്നന്‍’

കൊച്ചി: വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് ആഷിക്ക്അബുവും കൂട്ടരും പിന്മാറിയതിന് പിന്നാലെ ഷഹീദ് വാരിയംകുന്നനുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇടത് എംപിയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ്. താന്‍ സിനിമ...

വിമര്‍ശനങ്ങള്‍ അവഗണിക്കണം, സേവാഭാരതിയുടേത് മാതൃകയായ പ്രവര്‍ത്തനം: ഗവര്‍ണര്‍

തിരുവനന്തപുരം:  കവയത്രി സുഗതകുമാരിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വനവാസി ഊരുകളിലേക്കുള്ള സേവാഭാരതിയുടെ സഞ്ചരിക്കുന്ന ആശുപത്രിയായ  'സുഗതം' പദ്ധതി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാഗ്...

താലിബാനെ ആഘോഷിക്കുന്നത് അപകടകരം; താലിബാന്‍‍ നൂറ് ശതമാനം ശാപമാണെന്നും നസിറുദ്ദീന്‍ ഷാ

ന്യൂഡല്‍ഹി: താലിബാനേയും അവരുടെ വിജയത്തെ ആഘോഷിക്കുന്നവരേയും രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാ..അഫ്ഗാനിസ്താനിലെ താലിബാന്റെ വിജയം ഇന്ത്യയില്‍ ചിലര്‍ ആഘോഷമാക്കുന്നതിനെ വിമര്‍ശിച്ച് അദ്ദേഹം വീഡിയോയിലൂടെയാണ് വിമര്‍ശിച്ചത്....

സുഗതസ്മൃതിയില്‍ ‘സുഗതം’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം:  സുഗത സ്മൃതികളില്‍ 'സുഗതം സുജീവനം' പദ്ധതിയുമായി സേവാഭാരതി. വനവാസി ഊരുകളിലെ അരക്ഷിതജീവിതം നേരിട്ടറിഞ്ഞ് സുഗതകുമാരി മുന്നോട്ടുവെച്ച പദ്ധതികളിലൊന്നിനാണ് സേവാഭാരതി ജീവന്‍ നല്‍കുന്നത്. കേരളത്തിലെ വനവാസി ഊരുകളിലെത്തി...

മാപ്പിളക്കലാപത്തെ മഹത്വവല്‍ക്കരിക്കാന്‍ മഹല്ലുകള്‍

കൊച്ചി: ഹിന്ദുവംശഹത്യയെ ന്യായീകരിക്കാനും മാപ്പിളക്കലാപത്തെ വെള്ളപൂശാനുമായി മഹല്ലുകളെ ഉപയോഗിക്കാന്‍ നീക്കം. എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സിലിന്റേതാണ് തീരുമാനം. മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളായി ചിത്രീകരിക്കുന്ന ബഹുജനക്കൂട്ടായ്മകള്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച്...

Page 598 of 698 1 597 598 599 698

പുതിയ വാര്‍ത്തകള്‍

Latest English News